ജാതി വൃക്ഷങ്ങൾ, മതം കാറ്റ് , ദൈവം സൂര്യൻ

 'അക്ഷരജാലകം' പംക്തിയെഴുത്ത് ഇരുപത്തിയെട്ടാം വർഷത്തിലേക്കു പ്രവേശിക്കുന്ന പശ്ചാത്തലത്തിൽ എം.കെ.ഹരികുമാറിനു ജനനിയുടെ ആഭിമുഖ്യത്തിൽ നല്കിയ സ്വീകരണത്തിൽ ജനനി പ്രസിഡൻ്റും റിട്ടയേർഡ് അദ്ധ്യാപികയും മുൻ പഞ്ചായത്ത് പ്രസിഡൻ്റുമായ എൽ. വസുമതിയമ്മ ഉപഹാരം സമ്മാനിക്കുന്നു.കൂത്താട്ടുകുളം :ഓരോ ജീവിതവും അതുല്യമായ മൂല്യത്തെയാണ് വഹിക്കുന്നതെന്നും അത് നാം തിരിച്ചറിയുന്ന…

Continue Readingജാതി വൃക്ഷങ്ങൾ, മതം കാറ്റ് , ദൈവം സൂര്യൻ

എം.കെ. ഹരികുമാറിന്റെ നോവലുകൾ: സർഗാത്മകതയുടെ ആത്യന്തികതലങ്ങൾ / ഇരവി

 എം.കെ.ഹരികുമാറിൻ്റെ ജലഛായ ,ശ്രീനാരായണായ ,വാൻഗോഗിന് എന്നീ നോവലുകളിലെ സർഗാത്മകവും അതീന്ദ്രിയവുമായ തലങ്ങളെ തൊട്ടുകൊണ്ട് ഒരു വായന .എം.കെ.ഹരികുമാറിൻ്റെ നോവലുകൾ പുതിയ ലോകമാണ് സൃഷ്ടിച്ചിരിക്കുന്നത്; പുതിയ ഭാഷയ്ക്കുവേണ്ടി ആവേശം കൊള്ളുന്ന സർഗ്ഗതപസ്സാണിത്. ആ ഭാഷതന്നെ ആ ക്രാഫ്റ്റ്‌. ആ ക്രാഫ്റ്റ്‌ തന്നെ ആ…

Continue Readingഎം.കെ. ഹരികുമാറിന്റെ നോവലുകൾ: സർഗാത്മകതയുടെ ആത്യന്തികതലങ്ങൾ / ഇരവി

മൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ

 എം.കെ.ഹരികുമാർ രമണ മഹർഷിയുടെ അനുയായിയായിരുന്ന ബ്രിട്ടീഷ് ഗ്രന്ഥകാരൻ പോൾ ബ്രണ്ടൻ പറഞ്ഞു: "ജീവിതത്തിൽ വന്നുചേരുന്ന ഏതൊരു സാഹചര്യവും ആത്മീയമായ വളർച്ചയ്ക്ക് ഉപകരിക്കുന്നതാണ് ;ഒരു സാഹചര്യവും യഥാർത്ഥത്തിൽ ചീത്തയല്ല."ജീവിതത്തിലെ ഈ മായികഭാവം എത്രപേർ മനസ്സിലാക്കിയിട്ടുണ്ടെന്നറിയില്ല. എന്നാൽ ശ്രീനാരായണഗുരുവിന് ഇതറിയാമായിരുന്നു. ഗുരു മഹാജ്ഞാനിയാകുന്നത് അതുകൊണ്ടാണ്…

Continue Readingമൗനത്തിനും സംഗീതത്തിനുമിടയിൽ / എം.കെ.ഹരികുമാർ

പിതൃപുരുഷബീജാങ്കുരങ്ങളുടെ യാത്രയ്ക്ക് നന്ദി /എം.കെ.ഹരികുമാർ

 എല്ലാ മഹാന്മാരായ ചിന്തകന്മാരും മതപ്രബോധകന്മാരും മനുഷ്യൻ്റെനടപ്പാതയ്ക്ക് മുന്നിൽ ഒരു പുതിയ സ്വപ്നം കണ്ടു .സമ്പൂർണമായ ഒരു മനുഷ്യഭാവത്തിനായി അവർ സ്വയം പരിതപിച്ചു. വിമർശനങ്ങൾക്ക് കണക്കില്ല. എല്ലാ വിമർശനങ്ങളും  തന്നിലേക്ക് തന്നെയാണ് തിരിച്ചുവരുന്നതെന്ന് അറിയാൻ ബുദ്ധിയുള്ളവർക്ക് പ്രയാസമുണ്ടാവില്ല.എന്നാൽ സ്വന്തം തെറ്റുകളെ ആത്മാർത്ഥമായി വിലയിരുത്തുന്ന…

Continue Readingപിതൃപുരുഷബീജാങ്കുരങ്ങളുടെ യാത്രയ്ക്ക് നന്ദി /എം.കെ.ഹരികുമാർ

എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം

  aഎം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം ട്രസ്റ്റ് പ്രസിഡൻ്റ് സച്ചിദാനന്ദ സ്വാമി സമ്മാനിക്കുന്നു. 'ശ്രീനാരായണായ' എന്ന നോവലിനാണ് പുരസ്കാരം .ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട കൃതികളിൽ ഏറ്റവും സർഗാത്മകമായ നോവലാണ് ശ്രീനാരായണായ എന്നു സച്ചിദാനന്ദ സ്വാമി അഭിപ്രായപ്പെട്ടു  ashubhamgananda swami , m…

Continue Readingഎം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം

കുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -4 / എം.കെ.ഹരികുമാർ

 ഗുരുവിൻ്റെ ദൈവസങ്കല്പം മനസ്സിലാക്കിയാലേ 'കുണ്ഡലിനിപ്പാട്ടി'ലെ പ്രാർത്ഥന ഏതുദിശയിലേക്കാണെന്നു വ്യക്തമാവുകയുള്ളൂ. ഗുരുവിൻ്റെ ദൈവം ഒരു പ്രത്യക്ഷമൂർത്തിയല്ല,ഒരു നാമധാരിയല്ല, വിഗ്രഹമല്ല.അത് സൗന്ദര്യാത്മകമാണ്. സൗന്ദര്യാത്മകമായത് എന്നാൽ  വൈകാരികവും മാനസികവുമായ അഭിരുചികളെ, ഐന്ദ്രിയാനുഭവങ്ങളെ തൃപ്തിപ്പെടുത്തുന്നത് എന്നാണ് അർത്ഥം. ഒരു പൂവ് കണ്ടു നാം സന്തോഷിക്കുന്നുണ്ടെങ്കിൽ അത് സൗന്ദര്യാത്മകമാണ്…

Continue Readingകുണ്ഡലിനിപ്പാട്ട്: ഒരു സൗന്ദര്യാത്മക ദൈവത്തെ തേടി -4 / എം.കെ.ഹരികുമാർ

മറ്റൊരു രാഗം /എം.കെ.ഹരികുമാർ

 aമറ്റൊരു രാഗം  /എം.കെ.ഹരികുമാർ സാഹിത്യത്തെ തീവ്രമായി സ്നേഹിക്കുകയും അതിൻ്റെ രഹസ്യം മനസ്സിലാക്കാൻ ജീവിതകാലം മുഴുവൻ നീക്കിവെക്കുകയും ചെയ്ത  എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ. ഒരു തൊഴിലിന്റെ ഭാഗമായി എഴുതി തുടങ്ങിയയാളല്ല എം.ടി. അദ്ദേഹം വളരെ ചെറുപ്പത്തിൽ തന്നെ സാഹിത്യവുമായി ആത്മബന്ധം സ്ഥാപിച്ചു .അതിൻ്റെ…

Continue Readingമറ്റൊരു രാഗം /എം.കെ.ഹരികുമാർ

വിദ്യാസമ്പന്നരുടെ അന്ധതമസ്സുകൾ /എം.കെ.ഹരികുമാർ

എം.കെ.ഹരികുമാർ മതങ്ങൾ തമ്മിൽ തർക്കിക്കേണ്ട; ആരും ജയിക്കാൻ പോകുന്നില്ല. കാരണം ,തർക്കിക്കുന്നവൻ സ്വന്തം മതമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് പറഞ്ഞുകൊണ്ടിരിക്കും. അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. അതുകൊണ്ട് തർക്കിക്കുന്നതിനേക്കാൾ നല്ലത് വായിക്കുകയും പഠിക്കുകയും  ചെയ്യുന്നതാണ്. വായിച്ചവർ എഴുതുന്നത് നല്ലതാണ്. മറ്റുള്ളവർക്ക് പ്രയോജനമുണ്ടാവും.സ്വന്തം പരിമിതികളെക്കുറിച്ച് നന്നായി…

Continue Readingവിദ്യാസമ്പന്നരുടെ അന്ധതമസ്സുകൾ /എം.കെ.ഹരികുമാർ

അഭിമുഖം /എം.കെ.ഹരികുമാർ / സ്റ്റാഫ് റിപ്പോർട്ടർ (ORUMA)

 എം.കെ.ഹരികുമാർഎം.കെ.ഹരികുമാറിൻ്റെ അക്ഷരജാലകം രജതജൂബിലിയിൽ നവവിമർശനത്തെ സൈദ്ധാന്തികവും തത്ത്വചിന്താപരവും കലാപരവുമായി വികസിപ്പിച്ച എം.കെ.ഹരികുമാർ എഴുതുന്ന 'അക്ഷരജാലകം' ചരിത്രം കുറിച്ചിരിക്കുന്നു .മലയാളഭാഷയുടെ അഭിമാനമായി കാണേണ്ട നിമിഷമാണിത്. ആയിരക്കണക്കിനു വായനക്കാർ ഹൃദയത്തിലേറ്റിയ 'അക്ഷരജാലകം' ഇരുപത്തിയഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. 'അക്ഷരജാലക'ത്തിൻ്റെ ആദ്യ രണ്ടു വാല്യങ്ങൾ (പേജ് 1600,സുജിലി പബ്ളിക്കേഷൻസ്) പുറത്തു…

Continue Readingഅഭിമുഖം /എം.കെ.ഹരികുമാർ / സ്റ്റാഫ് റിപ്പോർട്ടർ (ORUMA)