ചിന്തയെ ഗര്‍ഭംധരിക്കരുത് 13-Nov-2007
ചിന്തയെ ഗര്‍ഭംധരിക്കരുത് ആശയചരിത്രത്തില്‍ വിസ്മയിപ്പിക്കുന്ന കുരുക്കും ചോദ്യവുമാണ് ഫ്രഡറിക് നീത്ഷെ. പ്രമുഖ ജൂതപണ്ഡിതനും ചിന്തകനുമായിരുന്ന നീത്ഷെയുടെ ജൂതബന്ധം അന്വേഷിക്കുന്ന കൃതിയാണ് 'നീത്ഷെ ആന്റ് ജൂവിഷ് കള്‍ച്ചര്‍'.ജേക്കബ് ഗൊളമ്പ് എഡിറ്റ് ചെയ്ത ഈ കൃതിയില്‍ സ്റ്റീവന്‍ ഇ. അസ്ചീം, വീവര്‍ സന്താലീനോ, ഹൂബര്‍ട്ട്…