രതിഗന്ധംdec 21
രതിഗന്ധംഈ ഡിസംബര്‍ മഞ്ഞിനൊപ്പം ഒരു കാറ്റ് മണ്ണിരയെപ്പോലെഎത്തുന്നു.കാറ്റ് പ്രണയമാണ്.എന്തിനും ധൃതിവച്ച് എങ്ങും പോകാനില്ലാതെ വരുന്ന ആ മണ്ണിരയെഞാന്‍ ആത്മാവിന്‍റ്റെഅസംസംസ്‌കൃതവസ്‌തുക്കളുടെ ശേഖരത്തിലൊളിപ്പിച്ചു.മുയല്‍കുട്ടികള്‍ പുല്ലു തിന്നുന്ന ചിത്രം എന്‍റ്റെമനസ്സിലേക്കിട്ടത് ഈ കാറ്റാണ്.അദൃശ്യതയുടെ ശുദ്ധമദ്ദളവുമായെത്തിയ ആ കാറ്റ് നിമിഷംതോറും ഗന്ധം മാറ്റുകയും പല തരം ഹിമകണങ്ങളെ…