ഒരു തൂവല്‍jan23
ഒരു തൂവല്‍ഒരു തൂവല്‍ ഒരിലപോലെ കിടന്നു.തൂവലും ഇലയും കറുത്തതാണെന്ന ചിന്തയില്‍തൂവലിനെ ഇലയായി കരുതി.ഇല വെന്ത് കറുത്ത നിറം വന്നതുമാകം.അടുത്ത് ചെന്ന് എടുത്തു നോക്കിയപ്പോള്‍ ഇലയല്ല;വേറുമൊരു തൂവല്‍.ഏതോ പക്ഷി കൊഴിച്ചിട്ട ആ തൂവല്‍ ഒരു കറുത്ത ഇലയുടെ പ്രതിച്‌ഛായയും പേറി വഴിയില്‍ കിടന്നത്…