പുലി
ഒരു പുസ്തകത്തില്‍ നിന്നാണ് ആ പുലി ആദ്യം വന്നത്.ആരും നോക്കാനില്ലാതെ വന്നാല്‍ ഏത് പുലിയും ഒന്നു തിരിയും.കടലാസില്‍നിന്ന് പുറത്ത് വരുന്നത് പുലികള്‍ക്ക് വിമോചനമാണ്.കവികളെയും കവിതകളെയും പേടിക്കണ്ട.പുല്ല് പോലും തിന്നാനറിയാത്ത ഇത്തരം പുലികള്‍ നാടുനീളെ നടന്ന് തങ്ങളുടെ പുസ്തകാനുഭവം വിവരിക്കും.അതാണവയുടെ നെരമ്പോക്ക്.നമ്മുടെ കലശാലാ…