മുഖവും മനസുമായി

മുഖം മനസിനെ അറിയുന്നേയില്ല.ഒരു അവസരത്തിലും മുഖവും മനസുമായിഒരു മുഖാമുഖത്തിന്‌ സാധ്യതയില്ല.മുഖത്തിന്‌ അതിണ്റ്റെ വഴി;മനസിന്‌ അതിണ്റ്റെയുംCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമുഖവും മനസുമായി

മുന്‍ ധാരണയല്ല

കല കലാപരമാകുന്നത്‌ ഒരു ദുരന്തമായിരിക്കും.കല എന്നത്‌ കലാകാരണ്റ്റെ മുന്‍ വിധിയാകരുത്‌.പശു മൂത്രമൊഴിക്കുന്നത്‌ കലയ്ക്ക്‌ വേണ്ടിയല്ല.എന്നാല്‍ അത്‌ ക്യാമറയില്‍ പകര്‍ത്തുന്ന ഒരാള്‍ക്ക്‌ അത്‌ കലയാണ്‌. ,പലവിധത്തില്‍.അയാള്‍ കലയെ തേടുന്നു. അത്‌ ചിത്രമായി വരയ്ക്കുന്നവനും കലയ്ക്കായി ഓടുന്നുഅയാള്‍ കലയെപ്പറ്റിയുള്ള ധാരണയാണ്‌ തേടുന്നത്‌.ഇത്‌ അയാളുടെ കലയെ…

Continue Readingമുന്‍ ധാരണയല്ല

മീനിന്‌

ഒരു പറവയ്ക്ക്‌ ചില്ല വേണ്ട. ഒരു മീനിന്‌ വെള്ളം വേണ്ട. ഒരു മഴ്യ്ക്ക്‌ മണ്ണു വേണ്ട. ഒരു മനുഷ്യന്‌ മനസ്സ്‌ വേണ്ടCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമീനിന്‌