സാഹിത്യത്തിന്റെ പുതിയ മുഖം
ഇരവിഎം.കെ.ഹരികുമാറിന്റെ 'ജലഛായ' എന്ന നോവൽ ഒരു പുതിയ അനുഭവമാണ് വായന കഴിഞ്ഞ് പുസ്തകം താഴെവച്ചപ്പോൾ ഈ നോവൽ എന്റെ മനസ്സിന്റെ സംവേദനതലങ്ങളെ എങ്ങനെ സ്വാധീനിച്ചിരിക്കുന്നു എന്ന് അറിയാൻ ശ്രമിക്കുകയായിരുന്നു ഞാൻ. എം.കെ.ഹരികുമാർ ഈ സൃഷ്ടിയിൽ തിരിതെളിക്കുന്ന സൗന്ദര്യദർശനം എന്റെ ആസ്വാദക തലങ്ങളെ…