സപ്തതിയിലെത്തിയ പി ശ്രീധരന്‍സാറിന്‌ പ്രണാമം

ഫെബ്രുവരി ഇരുപതിന്‌ സപ്തതിയിലെത്തുന്ന പി ശ്രീധരന്‍സാറിന്‌ പ്രണാമം.എന്‍റെ ഗുരുസ്ഥാനീയനാണ്‌ ശ്രീ പി ശ്രീധരന്‍. ഞാന്‍ അദ്ദേഹത്തെ ഈ സപ്തതി വേളയില്‍ ആയുരാരോഗ്യം നേര്‍ന്ന് ആദരിക്കുന്നു.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാലുമുതല്‍ എനിക്ക്‌ ശ്രീധരന്‍ സാറിനെ പരിചയമുണ്ട്‌. ഞാന്‍ തൃശൂരിലെ എക്സ്പ്രസ്‌ പത്രത്തിലാണ്‌ കാര്യമായി എഴുതി…

Continue Readingസപ്തതിയിലെത്തിയ പി ശ്രീധരന്‍സാറിന്‌ പ്രണാമം

എം. കെ ഹരികുമാറിന്‍റെ ലേഖനം- സാഫല്യം മാസിക[ ഫെബ്രുവരി 2009]

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഎം. കെ ഹരികുമാറിന്‍റെ ലേഖനം- സാഫല്യം മാസിക[ ഫെബ്രുവരി 2009]

വര്‍ത്തമാനം പത്രത്തിനുവേണ്ടി ഗണേഷ്‌ പന്നിയത്ത്‌ , എം കെ .ഹരികുമാറുമായി നടത്തിയ അഭിമുഖം

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingവര്‍ത്തമാനം പത്രത്തിനുവേണ്ടി ഗണേഷ്‌ പന്നിയത്ത്‌ , എം കെ .ഹരികുമാറുമായി നടത്തിയ അഭിമുഖം

വര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ ഗണേഷ്‌ പന്നിയത്ത്‌ ഇന്‍റ്റര്‍വ്യു ചെയ്തത്‌.

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingവര്‍ത്തമാനം ആഴ്ചപ്പതിപ്പില്‍ ഗണേഷ്‌ പന്നിയത്ത്‌ ഇന്‍റ്റര്‍വ്യു ചെയ്തത്‌.

Aphorisms of M K Harikumar in Malayalam

1.ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു.2.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു.3.പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു.4.മനുഷ്യ വ്യക്തി ഇല്ലാതായി.5.അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി.6.എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ…

Continue ReadingAphorisms of M K Harikumar in Malayalam

വെള്ളം

വെള്ളം പിന്നെയും ആശ്വസിപ്പിച്ചു.ഭൂഗര്‍ഭത്തിലെ മുഴുവന്‍ അനുതാപവുംഅത്‌ പുറത്തുവിട്ടു.തണുപ്പായി ,ദാഹത്തെ കൊന്നുകൊണ്ട്‌.ജലം ഉണര്‍വ്വ്‌ തന്ന് പൊട്ടിച്ചിരിച്ചു.ഒരു ശുംഭനെയും മാനിക്കാതെഅത്‌ ചലിച്ചപ്പോഴൊക്കെഅസ്തിത്വത്തിന്‍റെ നിസ്സാരതയെഒട്ടും അര്‍ത്ഥപൂര്‍ണമാക്കാതെ ചിരിച്ചു.ആ ചിരിയില്‍ വലിയൊരു നിഷേധമുണ്ടായിരുന്നു.ഒന്നിന്‍റെയും കള്ള മേല്‍വിലാസത്തില്‍പൊള്ളയായി ഞെളിയരുതെന്നുള്ളനിരുപാധികമായ ചിരിയായിരുന്നു അത്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…

Continue Readingവെള്ളം

ഒരു വാക്കുപോലും.

ഒരു ദിവസം ഒരു നിശ്ശബ്ദതയുടെ ആവിഷ്കാരം.ഞാന്‍ ആവുന്നത്ര ഉച്ചത്തില്‍ പലതുംവിളിച്ചുപറഞ്ഞുകോണ്ടിരുന്നു.ഒന്നും കേള്‍ക്കാതെ കടന്നു പോയത്‌ദിവസം മാത്രമല്ല.കിറുക്ക്‌ പിടിച്ച്‌ സൂര്യന്‍ ഒരു മരക്കൊമ്പില്‍ നിന്ന്‌കടലിലേക്ക്‌ എടുത്ത്‌ ചാടിയത്‌ എന്തിന്‌?ഞാന്‍ പിന്നെയും ഒച്ചവച്ചു.ആരും മിണ്ടിയില്ല.ഒരു വാക്കുപോലും.എല്ലാ പൂര്‍വ്വകാല നിശ്ശബ്ദതകളെയുംവാരിച്ചുറ്റി ഇന്നലെഎന്ന ദിവസം ഒരു ശവത്തെഅനുകരിക്കുകയാണെന്ന്…

Continue Readingഒരു വാക്കുപോലും.