ചിന്തകൾക്കിടയിലെ ശലഭം
prabhath books price rs. 50Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
prabhath books price rs. 50Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
D C BOOKSRS. 160BOOK REVIEW LINKCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ചിന്തകൾക്കിടയിലെ ശലഭം എം. കെ. ഹരികുമാറിന്റെ പുതിയ പുസ്തകംPrabhath BooksvanchiyoorTrivandrum,695035Price rs. 50Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
എം. കെ. ഹരികുമാർഗാനവീഥിയിലെന്നുംഎന്നതിനു പകരംഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന്എഴുതിനോക്കി.ഗാനത്തിനു വീഥിയോട്‌ഇനി ചേരാന്‍ താല്‍പര്യമില്ല.വീഥിയാണെങ്കില്‍ എല്ലാറ്റിനെയുംഉപേക്ഷിച്ച മട്ടാണ്.നിത്യ ഹരിതമെന്ന്എഴുതിയെങ്കിലും വെട്ടി.നിത്യതയ്‌ക്ക്‌ഒരു ഹരിതമില്ലിപ്പോള്‍.ഹരിതമാകട്ടെ നിത്യതയിലൊന്നുംവിശ്വസിക്കുന്നുമില്ല.മുലപ്പാലെന്ന് പ്രയോഗിച്ചതുംതിരുത്തേണ്ടിവന്നു.മുലയില്‍ പാലില്ലത്രേ .പാലിന് മുലയും വേണ്ട.ഈശ്വരാരാധനയും പാളി.ഈശരന് ഒരുത്തന്റെയുംആരാധന വേണ്ട.ആരാധനയ്‌ക്കാകട്ടെഈശ്വരന്‍ വേണ്ട.പണമോ പൊങ്ങച്ചമോ മതി.വാക്കുകളുടെ ഏകാന്തതയാണ്‌ഇന്നത്തെ ഏറ്റവുംവലിയ സമസ്യ.വാക്കുകള്‍ അവയുടെസ്വയം പര്യാപ്തത…
express herald award to m k harikumarCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
യാഥാർത്ഥ്യം ഒരൊഴുക്കാണ്‌എം. കെ. ഹരികുമാർജീവിതത്തെ കണ്ടെത്താനാണ് ഫിക്‍ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത് പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം…
പത്രത്തിന്റെ ഫിസിക്സ്‌എം.കെ.ഹരികുമാർപത്രങ്ങൾക്ക് വാർത്തകൾ ഒന്നിനുപിറകേ ഒന്നായി വിട്ടുകൊണ്ടിരുന്നാൽ മതി. എന്നാൽ അത് വായിക്കുന്നവൻ സ്വമേധയാ ഉത്തര-ഉത്തരാധുനികമായ സമീപനങ്ങൾ ഉൾക്കൊള്ളേണ്ടിവരും. വായിക്കുന്നവന് ഒരുപാട് ജോലികളുണ്ട്. വാർത്തകളെ അവയുടെ വ്യത്യസ്ത വൈകാരികസ്വഭാവങ്ങൾക്കനുസരിച്ച് തരംതിരിച്ച്, അവന് അവനോടുതന്നെ പ്രതികരിക്കേണ്ടതുണ്ട്. കൈപ്പത്തി വെട്ടിമാറ്റിയ വാർത്തവായിച്ച് അവന് തലതാഴ്ത്താനും…
സാഹിത്യത്തിന്റെ ഫിസിക്സ് എം.കെ.ഹരികുമാർസാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത് തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ് നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്. നമ്മുടെ അക്കാദമിക് ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്. ഇതിൽ നിന്ന് മോചനമില്ല.…
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ശൈലേഷ് തൃക്കളത്തൂർമലയാളത്തിൽ ഏറ്റവും കൂടുതൽ പേർ വായിക്കുന്ന സാഹിത്യകോളം എം.കെ.ഹരികുമാർ 'കലാകൗമുദി'യിൽ എഴുതുന്ന അക്ഷരജാലകമാണ്. അക്ഷരവുമായി ബന്ധമുള്ളവരും സാഹിത്യലോകത്തെ സംഭവവികാസങ്ങൾ അറിയാനാഗ്രഹിക്കുന്നവരും ഇതു വായിക്കുന്നു. കലാകൗമുദി കയ്യിൽ കിട്ടിയാൽ ഞാൻ ആദ്യം വായിക്കുന്നത് 'അക്ഷരജാലക'മാണ്. എന്തുകൊണ്ടോ ഞാൻ അതിന് അഡിക്റ്റ് ആയിത്തീർന്നു.ഹരികുമാർ…