വെള്ളം തറയില്‍ പലതലകളായി / എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളംതറയിലേക്ക്‌ മറിഞ്ഞൊഴുകി.വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തുഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.അല്ല, അവ അങ്ങനെ ഭാവിച്ചു.ഉപരിതലത്തിലെ ചെറിയ കുഴികള്‍വളരെ അഗാധമാണെന്ന് നടിച്ച്‌വളഞ്ഞും പുളഞ്ഞും ഒഴുകി.ഞാനും ഒരു ഫണമായി ,ആ തലകളിലൊന്നായിതറയിലെന്തോ വീണത്‌പരതുകയാണെന്ന വ്യാജേനഇഴഞ്ഞും ഒഴുകിയും കളിച്ചുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingവെള്ളം തറയില്‍ പലതലകളായി / എം.കെ.ഹരികുമാര്‍

ഒരിക്കല്‍ നമുക്ക്‌ /എം. കെ.ഹരികുമാർ

ചില സമയത്ത്‌ നമ്മള്‍ആരോടും ഒന്നും പറയരുത്‌.ആര്‍ക്കും ഒന്നും മനസ്സിലാകില്ല.ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ലഎന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൗനങ്ങൾജീവിതത്തെ വല്ലാതെ അപഹസിക്കും!ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളുംഉണ്ടാകുന്നു.അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളുംനഷ്ടമാകുന്നു.ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.മറ്റുള്ളവരാണ്‌ നമ്മളെനിര്‍വ്വചിക്കുന്നത്‌ ,ഉണ്ടെന്ന് ഭാവിക്കുന്നത്‌,ഇല്ലാതാക്കുന്നത്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to…

Continue Readingഒരിക്കല്‍ നമുക്ക്‌ /എം. കെ.ഹരികുമാർ

ചിന്തകൾക്കിടയിലെ ശലഭം പ്രകാശനം-ജോൺപോ

എം.കെ. ഹരികുമാറിന്റെ 'ചിന്തകൾക്കിടയിലെ ശലഭം' എന്ന കൃതിയുടെ പ്രകാശനം ജോൺപോൾ കവി ബക്കർ മേത്തല്യ്ക്ക് കോപ്പി നല്കി കൊടുങ്ങല്ലൂരിൽ നിർവ്വഹിക്കുന്നു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingചിന്തകൾക്കിടയിലെ ശലഭം പ്രകാശനം-ജോൺപോ