my manifesto 18

പത്രത്തിന്റെ ഫിസിക്സ്‌എം.കെ.ഹരികുമാർപത്രങ്ങൾക്ക്‌ വാർത്തകൾ ഒന്നിനുപിറകേ ഒന്നായി വിട്ടുകൊണ്ടിരുന്നാൽ മതി. എന്നാൽ അത്‌ വായിക്കുന്നവൻ സ്വമേധയാ ഉത്തര-ഉത്തരാധുനികമായ സമീപനങ്ങൾ ഉൾക്കൊള്ളേണ്ടിവരും. വായിക്കുന്നവന്‌ ഒരുപാട്‌ ജോലികളുണ്ട്‌. വാർത്തകളെ അവയുടെ വ്യത്യസ്ത വൈകാരികസ്വഭാവങ്ങൾക്കനുസരിച്ച്‌ തരംതിരിച്ച്‌, അവന്‌ അവനോടുതന്നെ പ്രതികരിക്കേണ്ടതുണ്ട്‌. കൈപ്പത്തി വെട്ടിമാറ്റിയ വാർത്തവായിച്ച്‌ അവന്‌ തലതാഴ്ത്താനും…

Continue Readingmy manifesto 18

my manifesto- 17

സാഹിത്യത്തിന്റെ ഫിസിക്സ്‌ എം.കെ.ഹരികുമാർസാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്‌. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത്‌ തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ്‌ നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്‌. നമ്മുടെ അക്കാദമിക്‌ ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്‌. ഇതിൽ നിന്ന്‌ മോചനമില്ല.…

Continue Readingmy manifesto- 17

Raoul Eshelman, literary heavyweight, critic [Germany] , post post- modernist thinker writes about harikumar’s aphorisms

M.K. Harikumar’s aphorisms reveal himto be a keen and critical observer of thehuman condition as well as a resourceful thinker who grappleswith both quotidian and eternal problems.His skepticism towards many…

Continue ReadingRaoul Eshelman, literary heavyweight, critic [Germany] , post post- modernist thinker writes about harikumar’s aphorisms