ഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ

കെ. ജയകുമാറിന്റെ 'എഴുത്തച്ഛൻ എഴുതുമ്പോൾ' എന്ന കാവ്യം വായിച്ചു തീർന്നതേയുള്ളൂ .എഴുത്തച്ഛനെ ഒരു കവി എന്നതിലുപരി ഒരു ബിംബമായി വീക്ഷിക്കുകയാണ് കവി. സാർവത്രികമായ ഒരു അറിവിൻ്റെ പ്രഭാപ്രസരം അനുഭവിപ്പിക്കുകയാണ്.എഴുത്തച്ഛൻ എന്നത് കേവലം ഒരു വ്യക്തിയല്ലെന്നും അത് ജീവിതത്തിൻ്റെ അടിയിൽ സൂക്ഷ്മദൃക്കുകൾക്ക് സംവേദനപ്പെടുന്ന…

Continue Readingഗീതാഞ്ജലിയും സോളമൻ്റെ പ്രണയഗീതവും എം.കെ.ഹരികുമാർ

അനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു .കെ.ഹരികുമാർ

കവിത വായിക്കുമ്പോൾ എന്നിലാണ് കവിതയുണ്ടാകുന്നത് ;ഞാനാണ് കവി.എന്നിലെ കവിത തേടുകയാണ് ഞാൻ .വായിക്കുമ്പോൾ ,എന്റെ നഷ്ടപ്പെട്ട പുരാതന സ്മൃതികൾ അപ്രതീക്ഷിത അതിഥികളായി വരുകയാണ്. പി.കെ.ഗോപിയുടെ മനുഷ്യേശ്വരം ,പച്ചിലകളുടെ സത്ത് എന്നീ സമാഹാരങ്ങൾ വായിക്കുകയായിരുന്നു.വായന ഒരു സ്നാനമാണ്. വായിക്കുമ്പോൾ കവി എന്ന കർത്താവിനെയല്ല,…

Continue Readingഅനന്യമായ ഓർമ്മപ്പാതകളിൽ ലോകം ഇതാ പുനർജനിക്കുന്നു .കെ.ഹരികുമാർ

മുണ്ടശ്ശേരി മലയാളസാഹിത്യത്തിനു പുതിയൊരു പരിപ്രേക്ഷ്യം നൽകി: എം.കെ.ഹരികുമാർ

നാട്ടിക(തൃശ്ശൂർ):സാഹിത്യവിമർശൻ സാഹിത്യചരിത്രത്തെ  കാലിഡോസ്കോപ്പിലെന്ന പോലെ കശക്കി പുതിയൊരു കാഴ്ചയൊരുക്ക കയാണ് ചെയ്യുന്നതെന്ന് എം.കെ.ഹരികുമാർ അഭിപ്രായപ്പെട്ടു. സമസ്തകേരള സാഹിത്യപരിഷത്തിൻ്റെ ആഭിമുഖ്യത്തിൽ നാട്ടികയിൽ ചേർന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം .സാഹിത്യവിമർശനത്തിന്റെ നോട്ടം ഒരു കലയാണ് .അത് അപരിചിതമാണ് .അയാൾ ഭാവന ചെയ്യുകയാണ്. ജീവിതം, മരണം…

Continue Readingമുണ്ടശ്ശേരി മലയാളസാഹിത്യത്തിനു പുതിയൊരു പരിപ്രേക്ഷ്യം നൽകി: എം.കെ.ഹരികുമാർ

എന്റെ മാനിഫെസ്റ്റോ:സ്വയം നിരാസത്തിലൂന്നിയ കലാപം /ഡോ .യാക്കോബ് മാർ ഐറേനി

 ഡോ .യാക്കോബ് മാർ ഐറേനി  ശ്രീ. എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' വായിച്ചു  തുടങ്ങിയപ്പോൾ ഇത്‌ ഏതോ ദുരൂഹതയുടെ ഗുഹാമുഖമാണെന്ന്‌ തോന്നിപ്പോയി. വായന പുരോഗമിച്ചു വന്നപ്പോഴാണ്‌ ദുരൂഹത എന്നു നിരൂപിച്ചതിന്റെ അകംപൊരുൾ അത്ര നിസ്സാരമല്ലെന്ന്‌ ഒരു വെളിപാടുപോലെ ബോധോദയമുണ്ടായത്‌. വായിച്ചുതീരാറായപ്പോഴേക്കും ആശ്ചര്യം കൗതുകമായി  മാറിക്കഴിഞ്ഞിരുന്നു!…

Continue Readingഎന്റെ മാനിഫെസ്റ്റോ:സ്വയം നിരാസത്തിലൂന്നിയ കലാപം /ഡോ .യാക്കോബ് മാർ ഐറേനി

എം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹ​ദേവൻ

 അഡ്വ.പാവുമ്പ സഹ​ദേവൻ,9744672832മല​യാ​ള​ഭാ​ഷ​യു​ടെയും സാഹിത്യനിരൂ​പ​ണ​ത്തി​ന്റെയും എക്കാ​ല​ത്തെയും അഭി​മാ​ന​മായ എം.​കെ.​ഹ​രി​കു​മാ​റിന്റെ ‘അക്ഷ​ര​ജാ​ലകം’പംക്തി കാൽനൂറ്റാണ്ട് പിന്നി​ട്ടി​രി​ക്കു​ന്നു. 1998 ഫെബ്രുവരിയിൽ കേരളകൗമുദിയിലാണ് പംക്തി ആരംഭിച്ചത്. ആയി​ര​ക്ക​ണ​ക്കിന് വായ​ന​ക്കാർ നെഞ്ചി​ലേ​റ്റിയ ‘അക്ഷ​ര​ജാ​ലകം' പിന്നീട് കലാ​കൗ​മുദി, പ്രസാ​ധകൻ, മല​യാള സമീക്ഷാ ഡോട്ട്‌കോ​മിലും പ്രസി​ദ്ധീ​ക​രി​ച്ചു. ഇപ്പോൾ ഈ പംക്തി മെട്രോ​വാർത്താപത്ര​ത്തിൽ തുടർച്ച​യായി പ്രസി​ദ്ധീ​ക​രിച്ചുവരു​ന്നു.…

Continue Readingഎം.കെ.ഹരികുമാർ കോളമെഴുത്തിൻ്റെ സിൽവർ ജൂബിലി നിറവിൽ /അഡ്വ.പാവുമ്പ സഹ​ദേവൻ

ജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് /എം.കെ.ഹരികുമാർ

ഒരു വലിയ കവി എങ്ങനെയായിരിക്കണമെന്ന് ചോദിച്ചാൽ അതിൻ്റെ പ്രത്യക്ഷ ഉദാഹരണമാണ് കുമാരനാശാൻ്റെ (1873 ഏപ്രിൽ 12-1924 ജനുവരി 16) ജീവിതം. സാമൂഹ്യമനുഷ്യനായി ഒരാൾ  രൂപാന്തരപ്പെടുകയും സമൂഹത്തിൻ്റെ  രോഗങ്ങളെ ചികിത്സിക്കുന്ന ആത്മീയ ഭിഷഗ്വരനായി മാറുകയും ചെയ്യുന്ന അത്ഭുതകരമായ കാഴ്ചയാണ് നാം കാണുന്നത്. എല്ലാ…

Continue Readingജാതിയില്ലാത്തവരുടെ റിപ്പബ്ളിക്ക് /എം.കെ.ഹരികുമാർ

‘കരുണ’യിലെ ഉപഗുപ്തൻ അപ്രിയനാകുന്നത് എന്തുകൊണ്ട് ?/എം.കെ.ഹരികുമാർ

 'കരുണ'യെക്കുറിച്ച് ചട്ടപ്പടി ,അല്ലെങ്കിൽ മുൻവിധിയോടെയുള്ള ലേഖനങ്ങൾ വന്നുകൊണ്ടിരിക്കുന്ന കാലമാണിത്. കരുണ വായിക്കുന്ന ഒരു പ്രേക്ഷകന്  പ്രത്യക്ഷത്തിൽ എത്തിച്ചേരാവുന്ന അനുമാനങ്ങളിലും നിരീക്ഷണങ്ങളിലുമാണ് ഇന്നത്തെ പഠനങ്ങൾ ചെന്നുമുട്ടുന്നത്. 'കരുണ'യിലെ പ്രധാന കഥാപാത്രമായ വാസവദത്ത ഒരു ധനികയായ വേശ്യയായിരുന്നു. അവൾ ആപത്ശങ്കയിൽ ഒരാളെ വധിക്കുന്നു. അങ്ങനെ…

Continue Reading‘കരുണ’യിലെ ഉപഗുപ്തൻ അപ്രിയനാകുന്നത് എന്തുകൊണ്ട് ?/എം.കെ.ഹരികുമാർ

കരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ

 Chronicle of a death Fortold എന്ന പേരിൽ ഗബ്രിയേൽ ഗാർസിയ മാർകേസ് എഴുതിയ നോവൽ ഓർക്കുമല്ലോ. 'പ്രവചിക്കപ്പെട്ട മരണത്തിൻ്റെ നാൾവഴികൾ' എന്ന് പരിഭാഷപ്പെടുത്താം. വാസവദത്തയുടെ ജീവിതവും മരണവും ഒരു ബുദ്ധകഥയിൽ കണ്ട് പ്രചോദിതനായാണ് കുമാരനാശാൻ 'കരുണ' എഴുതിയത്. എന്നാൽ വെറുതെ…

Continue Readingകരുണ: ആശാൻ്റെ വിമർശനം എന്തിനോട് ?/ എം.കെ.ഹരികുമാർ

നോവൽ ഒരു സാങ്കല്പിക ഭൂപ്രദേശം /എം.കെ.ഹരികുമാർ 

   ഒരു നോവൽ എഴുതി കഴിയുമ്പോഴേക്കും ഒരു പുതിയ ഭൂപ്രദേശം ഉണ്ടാവുകയാണ്. ടോൾസ്റ്റോയിയുടെ 'അന്നാകരേനിന' അതിൻ്റെ വലിപ്പം കൊണ്ട് ഒരു വലിയ സത്യം സ്ഥാപിക്കുന്നുണ്ട്; അത് വാക്കുകളുടെ ഭൂപ്രദേശം എന്ന യാഥാർത്ഥ്യമാണ്.അത് കുറയ്ക്കാനോ നീട്ടാനോ കഴിയില്ല .അതിൻ്റെ ഒരു ഭാഗം വീതിച്ചു…

Continue Readingനോവൽ ഒരു സാങ്കല്പിക ഭൂപ്രദേശം /എം.കെ.ഹരികുമാർ 

സ്നിഗ്ദ്ധാനുഭവങ്ങളിൽ അതാര്യതകളുടെ നീണ്ട നിര/എം.കെ.ഹരികുമാർ

 a*എഴുമംഗലം കരുണാകരൻ്റെ കവിതകളെക്കുറിച്ച്* ഒരു കവി എഴുതുന്നത് അയാൾക്ക് പോലും വ്യക്തമായി അറിയാത്ത കാര്യങ്ങളെക്കുറിച്ചാണെന്ന് ടി.എസ്.എലിയറ്റ് പറഞ്ഞത് എന്തുകൊണ്ടാണ്?. കവിയിൽ അജ്ഞാതമായ ഒരു അന്തർലോകമുണ്ട്. അത് കണ്ടെത്തുകയല്ല ,കവിയിലൂടെ പ്രമുക്തി നേടുകയാണ് ചെയ്യുന്നത്.എഴുമംഗലത്തിൻ്റെ കവിതകളിൽ മിക്കതും സ്വയം പ്രമുക്തി നേടിയവയാണ്. എഴുമംഗലം കരുണാകരന്റെ കവിതകൾ…

Continue Readingസ്നിഗ്ദ്ധാനുഭവങ്ങളിൽ അതാര്യതകളുടെ നീണ്ട നിര/എം.കെ.ഹരികുമാർ