മൂകമായ

കാറ്റിന്റെ ഞരമ്പുകള്‍ നിറയെ പ്രണയവുമായി ഒരു കാലം വന്ന് പോയതറിഞ്ഞില്ല. മൂകമായ ഇലകള്‍ പോലും ചിലത്‌ സംവേദനം ചെയ്യണമെങ്കില്‍ വ്യവസ്ഥകള്‍ വയ്‌ക്കും. എന്താണെന്നോ? ലോകത്ത്‌ എല്ലാത്തിനെയും സ്നേഹിക്കണമെന്ന്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമൂകമായ

മിഥ്യകളുടെ

മേഘങ്ങള്‍ പ്രസവിക്കുന്നമക്കളെല്ലാം അതിവിരുതര്‍.എല്ലാം പുതിയ ആകാശവുംയാത്രാപഥങ്ങളും തേടിആത്മാഹൂതി ചെയ്യുന്നു.ഒരു ദിനത്തില്‍ അവ ഒരു നഗരം തന്നെനിര്‍മ്മിക്കുന്നു.അടുത്ത ക്ഷണം അത്‌ മായ്‌ച്ച്‌ കളഞ്ഞ്‌അദൃശ്യരാവുന്നു.മിഥ്യകളുടെ ആവിഷ്കാരങ്ങള്‍.ഏറ്റവും വിലയിടിഞ്ഞത്‌കവിതയ്ക്കാണ്‌.കവിത ഒരു വലിയ നുണയാണ്‌.കവി അതിനേക്കാള്‍വലിയ അസംബന്ധവും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമിഥ്യകളുടെ

എനിക്കൊന്നും

ഒരു സൂചി തപ്പി നടന്ന് സമയം പോയത് അറിഞ്ഞില്ല.സൂചികള്‍ എപ്പോഴും മനുഷ്യരെ ഒന്നും വിരട്ടും.വേണമെങ്കില്‍ കണ്ടോളൂ, എടുത്തൊളൂ എന്ന മട്ടില്‍ സൂചി കിടക്കുന്നത് കണ്ടാല്‍ എന്ത് തോന്നും?.എനിക്കൊന്നും തോന്നില്ല. കാരണം ഞാന്‍ ഒരു സൂചിയായിരുന്നിട്ടില്ല.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…

Continue Readingഎനിക്കൊന്നും

പൂവിലൊളിച്ച്

ഒരു പൂവിലൊളിച്ച് സൗന്ദര്യം ചമയ്‌ക്കാന്‍ ഇനി കവിക്കാവില്ല. എല്ലാ പൂക്കളും വേല മനസ്സിലാക്കി. ഏറ്റവും ക്രൂരനായ ഈ മനുഷ്യന്റെ ചിരി എത്ര വികൃതമാണെന്ന് പൂക്കള്‍ഞെട്ടലോടെയായിരിക്കും ഓര്‍ക്കുക. പൂക്കള്‍ക്ക് വേറെ പണിയുണ്ട്. ഏത് പൂവും ഒരു ധ്യാനത്തെ പിന്തുണയ്‌ക്കുന്നു. മനുഷ്യനാകട്ടെ തന്റെ വൃത്തികെട്ട…

Continue Readingപൂവിലൊളിച്ച്

അലിഞ്ഞു ചേര്‍ന്ന

എല്ലാ വാക്കുകളും അലിഞ്ഞു ചേര്‍ന്ന ഈ പാട്ട് ഞാന്‍ കേട്ടുകൊണ്‍റ്റിരിക്കുന്നു.വാക്കുകള്‍ അവയുടെ പ്രഭവ കേന്ദ്രങ്ങളെ അന്വേഷിച്ച് പോകുമ്പോള്‍ യഥാര്‍ഥമായ സുഖം കിട്ടും. ഒരു വാക്കും അര്‍ത്ഥവുമായി വന്ന് കടിപിടി കൂടാതിരിക്കുന്നത്എത്രയോ സുഖമാണ്‌.എഴുതുമ്പോള്‍ തെറ്റുന്നതിലും ഈ പണിയുണ്ട്.ബ്ലോഗായാല്‍ തെറ്റണം.തെറ്റിയാല്‍ വാക്കുകള്‍പിന്നെയും ജനിക്കും.വാക്കുകളുടെ വാശിയില്ലാത്ത…

Continue Readingഅലിഞ്ഞു ചേര്‍ന്ന

കാവ്യാംശമെല്ലാം

പരിദേവനങ്ങളുടെ ഒരു പഴന്തുണി ഞാന്‍ ഇന്നലെയും ഉണക്കാനിട്ടു.കാവ്യാംശമെല്ലാം വാറ്റിക്കളഞ്ഞ്‌ ശരിക്കും ഉണക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചത്‌.എന്നാല്‍ വിദ്യാഭ്യാസം നേടിയ സകലരും അതിനെ വ്യാഖ്യാനിച്ചു.അത്‌ വെറുമൊരു പഴന്തുണി മാത്രമായിരുന്നു.അല്ല, പരിദേവങ്ങളുടെ ഒരു രേഖ മാത്രമായിരുന്നു.എത്രനോക്കിയിട്ടും അതില്‍ ഒന്നും കാണാത്തവര്‍ പഴന്തുണിയെ ശപിച്ചു.എന്തിന്‌ അവരെ കുറ്റം…

Continue Readingകാവ്യാംശമെല്ലാം