നാഭിയിലെ
ഒരു വര നിമിഷനേരം കൊണ്ട്‌ഒരു പൂച്ചയായി.വാസ്തവത്തില്‍പൂച്ച ഇതൊന്നുംഅറിയുന്നുണ്ടായിരുന്നില്ല.മറ്റൊരു വര നേരെഒരു പെണ്ണിണ്റ്റെ നാഭിയിലെചില പൂവിതള്‍ സ്പര്‍ശങ്ങള്‍ആവാഹിച്ചു.വരകള്‍ കണ്ണുകളെയും ശരീരത്തിണ്റ്റെഡിസൈനുകളെയും ആവര്‍ത്തിച്ചു.പിന്നെയും വരകള്‍ അടങ്ങുന്നില്ല.അവ പുച്ചയെയും പെണ്ണിനെയുംചേര്‍ത്തുവച്ച് ചില രതിച്ചിത്രങ്ങളായി മാറി.എന്നാല്‍പൂച്ചയോ പെണ്ണോഇതൊന്നു അറിയാതെ കളിച്ചു രസിച്ചു MYSELFI am not language;only…