M K HARIKUMAR QUOTES
Oplus_131072 1)വൈക്കം ചന്ദ്രശേഖരൻ നായരുടെ 'ചിത്രകാർത്തിക'യ്ക്കും തോപ്പിൽ രാമചന്ദ്രൻപിള്ളയുടെ 'മലയാളനാടി'നും വായനക്കാരുടെ വരിസംഖ്യ അത്യാവശ്യമായിരുന്നു 2)അവർ നവതലമുറ ബാങ്കിലിരിക്കുന്ന സ്റ്റാഫിനെ പോലെ തൻ്റെ മുന്നിൽ വരുന്നവരെ ക്ലൈൻഡായി കാണുന്നു. അവരെ കാണാൻ കച്ചകെട്ടി ചെല്ലുന്ന സാധാരണ കവികളോ കഥാകൃത്തുക്കളോ അപമാനിക്കപ്പെടാനുള്ള സാധ്യത…