മേഘങ്ങളുടെ സൂചനകള്‍ dec 22

മേഘങ്ങളുടെ സൂചനകള്‍ഇന്നലെ കണ്ട മേഘത്തെക്കുറിച്ച്‌ എഴുതിയ കവിത ഇന്ന് അപ്രസക്തമായി. ആ കവിതയില്‍ മേഘങ്ങള്‍ ഒരു നഗരമായി വരുന്നത്‌എങ്ങനെയെന്നാണ്‌ എഴുതിയത്‌. ഇന്നത്‌ തിരുത്തുകയാണ്‌.ഞാന്‍ പറയാന്‍ ആശിച്ച ഏതോ നിറങ്ങളെ അവ എന്‍റ്റെ മുന്നില്‍ അവതരിപ്പിച്ചു കഴിഞ്ഞിരുന്നു. എന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കിയ മേഘക്കൂട്ടം…

Continue Readingമേഘങ്ങളുടെ സൂചനകള്‍ dec 22

രതിഗന്ധംdec 21

രതിഗന്ധംഈ ഡിസംബര്‍ മഞ്ഞിനൊപ്പം ഒരു കാറ്റ്‌ മണ്ണിരയെപ്പോലെഎത്തുന്നു.കാറ്റ്‌ പ്രണയമാണ്‌.എന്തിനും ധൃതിവച്ച്‌ എങ്ങും പോകാനില്ലാതെ വരുന്ന ആ മണ്ണിരയെഞാന്‍ ആത്മാവിന്‍റ്റെഅസംസംസ്‌കൃതവസ്‌തുക്കളുടെ ശേഖരത്തിലൊളിപ്പിച്ചു.മുയല്‍കുട്ടികള്‍ പുല്ലു തിന്നുന്ന ചിത്രം എന്‍റ്റെമനസ്സിലേക്കിട്ടത്‌ ഈ കാറ്റാണ്‌.അദൃശ്യതയുടെ ശുദ്ധമദ്ദളവുമായെത്തിയ ആ കാറ്റ്‌ നിമിഷംതോറും ഗന്ധം മാറ്റുകയും പല തരം ഹിമകണങ്ങളെ…

Continue Readingരതിഗന്ധംdec 21

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍dec20

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍ഗാനവീഥിയിലെന്നും എന്നതിനു പകരം ഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന് എഴുതിനോക്കി.ഗാനത്തിനു വീഥിയോട്‌ ഇനി ചേരാന്‍ താല്‍പര്യമില്ല.വീഥിയാണെങ്കില്‍ എല്ലറ്റിനെയും ഉപേക്ഷിച്ച മട്ടാണ്‌.നിത്യ ഹരിതമെന്ന് എഴുതിയെങ്കിലും വെട്ടി.നിത്യതയ്‌ക്ക്‌ ഒരു ഹരിതമില്ലിപ്പോള്‍. ഹരിതമാകട്ടെ നിത്യതയിലൊന്നും വിശ്വസിക്കുന്നുമില്ല.മുലപ്പാലെന്ന് പ്രയോഗിച്ചതും തിരുത്തേണ്ടിവന്നു.മുലയില്‍ പാലില്ലത്രേ .പാലിന്‌ മുലയും വേണ്ട.ഈശ്വരാരധനയും പാളി.ഈശരന്‌…

Continue Readingമുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍dec20

പക്ഷികളുടെ ഇഷ്ടംdec 19

പക്ഷികളുടെ ഇഷ്ടംഒരുമിച്ച്‌ നടക്കുമ്പോള്‍ നിന്റെ മുഖം മാത്രം ഞാന്‍ മനസ്സില്‍ കരുതാം.ചില കവികല്‍ പ്രേമിക്കുമ്പോഴും കാടു കയറും.സമാധാനത്തോടെ സ്നേഹത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത്‌ പ്രയോജനം?അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌ ഞാന്‍ കാളകൂട വിഷം നിറച്ച ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും കൊണ്ടുവരുന്നില്ല.എല്ലാം വ്യര്‍ത്ഥമാൂന്ന കാലത്തെ മുന്‍കൂട്ടി…

Continue Readingപക്ഷികളുടെ ഇഷ്ടംdec 19

ഈ രാത്രിയില്‍18 dec

ഈ രാത്രിയില്‍ചില പക്ഷികള്‍ പറന്നുവന്നു നിന്റെ മുഖം മറയ്‌ക്കാന്‍ശ്രമിക്കുന്നുണ്ടായിരുന്നു.എന്തോ, രാത്രി ഒരു ഭീകരാനുഭവമായിഎനിക്ക്‌ തോന്നിയില്ല.ഏറ്റ്വും ആസ്വാദ്യകരമായ രാത്രിക്ക്‌ നിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.ഏത്‌ പകലിനെക്കാളും സിഗന്ധിയായ നിന്റെ ഓര്‍മ്മകള്‍ എന്നെയുംകൊണ്ട്‌ എതോ വഴിയിലൂടെ സഞ്ചരിച്ചു.തൃപ്തിവരാതെ. ഉള്ളിലുള്ളത്‌ പറയുമ്പോളേതോ സമുദ്രം വറ്റി കര വരുന്നതുപോലെ.രാത്രി…

Continue Readingഈ രാത്രിയില്‍18 dec

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല. പൂക്കളെ എനിക്കു ഇഷ്ടമല്ല,കാരണം അത്‌ എനിക്കെല്ലാഅന്വേഷണവും പെട്ടെന്ന് അവസാനിപ്പിച്ചുതരുന്നു.പൂവായി മാറുന്നത്‌ കാണാന്‍ രാത്രിയില്‍ മുറ്റത്തോ കുളക്കടവിലോ പോകാം.പൂ വിരിഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ നിരാശനാകും.കൊഴിഞ്ഞ പൂക്കളെക്കുറിച്ചുള്ള ചിന്ത ആവശ്യമില്ലാതെ കടന്നു വരും.പൂക്കള്‍ക്ക്‌ കൊഴിയാനും പാടില്ലേ ?പൂക്കള്‍ എന്നെ ത്രസിപ്പിക്കുന്നില്ല.…

Continue Readingപൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14

ഈ പുല്ലുകള്‍ക്കും പ്രണയമോ?മേടുകളില്‍ തിക്കി തിരക്കി വളര്‍ന്ന പുല്ലുകള്‍ ഏതോ അമാനുഷ ലോകത്തെ പ്രത്യക്ഷങ്ങളോ?പ്രണയിക്കുന്നത്‌ അവര്‍ക്ക്‌ കാമനയല്ല;ജീവിതരീതിയാണ്‌.ചുംബിക്കുകയും ഇണകലര്‍ന്ന് ആടുകയും അവരുടെ സംസ്കാരമല്ല;പ്രാഥമിക കര്‍മ്മങ്ങളാണ്‌.അവയ്‌ക്ക്‌ പ്രണയിച്ചുകൊണ്ടേ വളരനാവൂ.പൊട്ടിപ്പിളര്‍ന്ന് പോകുമ്പോഴും പ്രണയത്തിന്റെ ശിഖരങ്ങളിലൊന്ന് അവയുടെ ഇടത്തേ കൈയില്‍ ഭദ്രമായിരിക്കും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingഈ പുല്ലുകള്‍ക്കും പ്രണയമോ?dec14

ഇതു പ്രണയ ഗാനമല്ല.dec13

ഇതു പ്രണയ ഗാനമല്ല.എനിക്ക്‌ നൃത്തം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം നൃത്തം ചെയ്യുമായിരുന്നു.എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയിഎനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഹൃദയനൊമ്പരങ്ങള്‍ ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌ പ്രവഹിപ്പിക്കുമായിരുന്നു.എന്റെ ഫ്രേയിമില്‍ നിന്ന് അവള്‍ എങ്ങനെയോ…

Continue Readingഇതു പ്രണയ ഗാനമല്ല.dec13

ഇതാ ഗായത്രിയുടെ പെയിന്റിംഗുകള്‍.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Reading

കവി കവിത ചൊല്ലണമോ? 24 nov

കവി കവിത ചൊല്ലണമോ?കവികള്‍ എന്തിനു ചൊല്ലാണം?എവിടെയാണ്‌ അവരുടെ ഈണത്തിന്റെ വേരുകള്‍?അവര്‍ കണ്ടെത്തുന്ന ഈണം വല്ലാതെ കേഴുകയാണ്‌.ആത്മവിനാശകരമായ ഏതൊന്നിനേയോമഹത്വവല്‍ക്കരിക്കുക മാത്രംആശാനും വല്ലത്തോളും കവിത ചൊല്ലിയതു നമ്മെ ബാധിക്കുന്നില്ലല്ലോ.കവികള്‍ ഏതു ഈണമാണ്‌ ഉയര്‍ത്താന്‍ ശ്രമിക്കുന്നതു?അവര്‍ ഭൂതകാലത്തോടുള്ള നിര്‍ലജ്ജമായ വിധേയത്വത്തെചരിത്രത്തിന്റെ മന്ദഗതിയിലുംദുഃഖത്തിലും പാടിപ്പുകഴ്‌ത്താനണ്‌ ശ്രമിക്കുന്നത്‌.അവരുടെ ഈണം…

Continue Readingകവി കവിത ചൊല്ലണമോ? 24 nov