ഉടല്‍19 feb

ഉടല്‍സമസ്യയാകാന്‍ വെമ്പുന്നു.എത്രയോ പ്രലോഭിപ്പിക്കുന്നുമറ്റുടലുകള്‍.സ്നേഹം,താപം,അനുരാഗം ,ആസക്തി-ഉടലിന്‌ എല്ലാം കാലിഡോസ്കോപ്പുകള്‍.മാതാവിന്റെ, പിതാവിന്റെ ഉടലുകള്‍ സ്നേഹത്തിന്റെ വന്നു വരിഞ്ഞു വരിഞ്ഞുമുറുക്കുന്നുസ്വയം തിരിച്ചറിയുന്നത്‌ചിലപ്പോള്‍ ഈ ഉടലിലൂടെയാണ്‌.ഉടലുകള്‍ ഇനിയും കടംകഥകളായിതുടരുന്നു.കാലം പടം പൊഴിക്കുമ്പോള്‍ഒരു ഉടലും സൗന്ദര്യം നിറച്ചിരുന്നതായി തോന്നുന്നില്ല.എല്ലാം രോഗത്തിന്റെ , അശാന്തിയുടെ മുതലവായില്‍ത്തന്നെ.ശരീരങ്ങളോട്‌ തോന്നിപ്പിച്ച വികാരം എവിടെനിന്നായിരുന്നു?എന്നില്‍…

Continue Readingഉടല്‍19 feb

ജലം19 feb

ജലംഒഴുകാന്‍ ഒരു നിയമം.ഒഴുക്കു തുടങ്ങിയാല്‍ അത്‌ പൂര്‍ത്തിയാക്കുന്നതാണ്‌ ഇഷ്ടം.ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല.മാത്രമല്ല,ഒഴുകുമ്പോള്‍ ഓര്‍ക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യും.വല്ലാതെ ഓര്‍ത്ത്‌ ബോറാക്കുന്നവരുണ്ട്‌.അവിടെയും വെള്ളം വാക്ക്‌ തെറ്റിക്കില്ല.ഒഴുകാന്‍ ഒന്നുമില്ലെങ്കില്‍, ഓര്‍ക്കാനും ഒന്നുമില്ല.ഓര്‍ക്കാനില്ലാതെ ഒഴുകി,ഓര്‍മ്മിപ്പിക്കുന്നതിന്റെ ഒഴുക്കില്‍ സ്വയം മറക്കാന്‍ നമുക്ക്‌ വേണമെങ്കില്‍ വെള്ളത്തോട്‌ കടപ്പെടാം Copy the…

Continue Readingജലം19 feb

ഛായ19 feb

ഞാന്‍ എല്ലായിടത്തും തേടിയത്എന്റെ പ്രതിഛായ മാത്രം.ജലം എന്നെ കുറേക്കൂടി നീലയാക്കി.മണ്ണ്‍എനിക്ക്‌ എന്റെതന്നെ ഓര്‍മ്മകള്‍ തന്നുഅമ്മ എനിക്ക്‌ എന്റെ മാത്രുത്വത്തെ തന്നു.കുട്ടികള്‍എനിക്ക്‌ കുട്ടിത്തത്തെയും.മരിച്ചുപോയ പിതാവ്‌ എന്റെ ജഡമായ അസ്ത്വിത്വത്തെ സ്നേഹം കൊണ്ട്‌ നനച്ചു.പെണ്ണ്‍ എനിക്ക്‌ എന്റെതന്നെ ലൈംഗികതയും.പൂവിലും മനസ്സുകളിലും പെണ്ണിലും ആണിലും ഞാന്‍എന്നെത്തെന്നെ…

Continue Readingഛായ19 feb

ഒരു ചിതല്‍ ചിരിക്കുകയാണ്‌ jan 25

ഒരു ചിതല്‍ ചിരിക്കുകയാണ്‌ഒരു വൈറസിനും ചിരിയടക്കാനാവുന്നില്ല.മനുഷ്യനാകട്ടെവൈറസിനെ നേരിടന്‍.സകല യുദ്ധ സാമഗ്രികളും അണിനിരത്തികഴിഞ്ഞു.ഒരു മഴ വന്നാല്‍ മനുഷ്യന്‍ വീഴും.വീടോ , കൂരയോ കിട്ടിയില്ലെങ്കില്‍ അവന്‍ പനിപിടിച്ച്‌ ചാവും.ഉറ്റവര്‍ക്ക്‌ പോലും ഒരു ഓര്‍മ്മയും അവശേഷിപ്പിക്കാതെ.ചിതല്‍ വീണ്ടുംചിരിക്കുകയാണ്‌. എത്‌ വേനലിലും അത്‌ ആഹാരം മുടക്കുന്നില്ല.ഏത്‌ മഴയിലും…

Continue Readingഒരു ചിതല്‍ ചിരിക്കുകയാണ്‌ jan 25

ഒരു തൂവല്‍jan23

ഒരു തൂവല്‍ഒരു തൂവല്‍ ഒരിലപോലെ കിടന്നു.തൂവലും ഇലയും കറുത്തതാണെന്ന ചിന്തയില്‍തൂവലിനെ ഇലയായി കരുതി.ഇല വെന്ത്‌ കറുത്ത നിറം വന്നതുമാകം.അടുത്ത്‌ ചെന്ന് എടുത്തു നോക്കിയപ്പോള്‍ ഇലയല്ല;വേറുമൊരു തൂവല്‍.ഏതോ പക്ഷി കൊഴിച്ചിട്ട ആ തൂവല്‍ ഒരു കറുത്ത ഇലയുടെ പ്രതിച്‌ഛായയും പേറി വഴിയില്‍ കിടന്നത്‌…

Continue Readingഒരു തൂവല്‍jan23

മല ഏതോ സുഷുപ്തിയില്‍ jan12

മല ഏതോ സുഷുപ്തിയില്‍ഒരു വലിയ മല അവിടെ കിടന്നത്‌ വെറുതെ.അങ്ങോട്ട്‌ നോക്കുന്നവന്‌ കാണാന്‍ പാകത്തില്‍ മല പല ഭാവങ്ങളും കാണിച്ചു.ചിലര്‍ക്ക്‌ മല രതി ദേവിയായി.സമസ്‌ത കാമങ്ങളെയും ഉണര്‍ത്താന്‍ മലയ്‌ക്ക്‌ ഒന്ന് ചാഞ്ഞു കിടക്കുകപോലും വേണ്ട.വരുന്നവന്‍റ്റെ മനസ്സിന്‌ അനുസരിച്ച്‌ മല മലര്‍ന്നുകൊണ്ടേയിരുന്നു. മലയുമായി…

Continue Readingമല ഏതോ സുഷുപ്തിയില്‍ jan12

വ്യക്തിയുടെ തിരോധനം എഴുത്തില്‍ jan 2

വ്യക്തിയുടെ തിരോധനം എഴുത്തില്‍എഴുത്തില്‍ ഒരാളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ക്ക്‌ സാംഗത്യം കുറഞ്ഞുവരികയാണിപ്പോള്‍.വ്യക്തിനിഷ്ടമായ അനുഭവങ്ങളോട്‌ സംവദിക്കാന്‍ പറ്റാത്ത സമുഹമാണുളളത്‌.ഒരാളുടെ വ്യക്തിപരമായ കാര്യങ്ങള്‍ കേള്‍ക്കാന്‍ തന്നെ മറ്റൊരാള്‍ക്ക്‌ താത്‌പര്യമില്ലാതാവുന്നു.ഒരു ഡോക്ടര്‍ക്ക്‌ അറിയേണ്ടത്‌ രോഗിയുടെ രോഗവിവരം മാത്രം.സ്വകാര്യവിവരങ്ങള്‍ വേണ്ട.അതുപോലെയാണ്‌ പുറം ലോകവും.ഏതോ വലിയ പ്രതീക്ഷകളെ സാക്ഷാത്‌കരിക്കാനായി ഓടുന്നു…

Continue Readingവ്യക്തിയുടെ തിരോധനം എഴുത്തില്‍ jan 2

ജലം എന്തിനൊഴുകുന്നു?dec 31

ജലം എന്തിനൊഴുകുന്നു?ജലം എന്തിനാണ്‌ ഒഴുകുന്നത്‌.?ജലം ഒഴുകാതിരിക്കുമ്പോള്‍ അത്‌ എന്താണ്‌ ചെയ്യുന്നത്‌?എല്ലാ പ്രവൃത്തിയെയും ഇതുവരെയുള്ള കാലം കൊണ്ട്‌ ഹരിച്ച്‌ പുതിയ വാസസ്‌ഥലം തിരയുകയാവുമോ?ജലത്തിന്‌ ഒഴുകാനാണ്‌ വിധി. ഒഴുകുമ്പോഴാണ്‌ അത്‌ ജീവിക്കുന്നത്‌.അതിനിടയില്‍ ആര്‌, എന്ത്‌ എന്ന് ചിന്തിക്കാതിരിക്കുന്നതാണ്‌ ജീവിതം.ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കാനില്ലെന്ന് ഓര്‍മ്മിപ്പിക്കാന്‍ എന്നും…

Continue Readingജലം എന്തിനൊഴുകുന്നു?dec 31

ഏതോ സുഗന്ധംdec30

ഏതോ സുഗന്ധംഎവിടെ നിന്നാണെന്ന് അറിയില്ല ആ സുഗന്ധം എന്നെ വന്ന് ചുറ്റി എന്തോ പറഞ്ഞ്‌ പോയി.അത്‌ കാറ്റോ മേഘമോ, എന്തോ വ്യക്തമായില്ലകാറ്റില്‍ വന്ന് പതിയിരുന്ന് കൊല്ലുന്ന വിമൂകമായ പ്രത്യക്ഷങ്ങളെ ഞാന്‍ അന്വേഷിച്ചില്ല.ചിലപ്പോള്‍ മനസ്സ്‌ എന്ന പോലെ നാവും ഒരു നായയെപ്പോലെ അകത്തേക്ക്‌…

Continue Readingഏതോ സുഗന്ധംdec30

ഈ ഇലകളില്‍ സ്‌നേഹംdec23

ഈ ഇലകളില്‍ സ്‌നേഹംഈ ഇലകള്‍ കൊണ്ട്‌ എനിക്ക്‌ കഞ്ഞികോരികുടിക്കാന്‍അമ്മ കുമ്പിളുണ്ടാക്കി തന്നിട്ടുണ്ട്‌.അത്‌ നിറയെ സ്‌നേഹമായിരുന്നെന്ന് ഇപ്പോഴറിയുന്നു.അന്ന് കഞ്ഞി കുടിക്കാത്ത എന്നെ അതിലേക്ക്‌ ആകര്‍ഷിക്കാനായിരുന്നു അമ്മ് കുമ്പിളുണ്ടാക്കിയത്‌.ഇന്ന് കുമ്പിള്‍ ഉണ്ടാക്കിതന്ന് കഞ്ഞി കുടിക്കു എന്ന് ആരും പറയുന്നില്ല.ആ കഞ്ഞിയില്‍ വെള്ളത്തിനും വറ്റിനും പുറമേ…

Continue Readingഈ ഇലകളില്‍ സ്‌നേഹംdec23