അ ആ
അ എന്ന അക്ഷരമായിരിക്കുക വലിയ കാര്യം തന്നെ .എല്ലാവര്‍ക്കും അ , അ എന്ന് പറഞ്ഞ് കൈ മലര്‍ത്താന്‍ ഒരു തെളിവ് വേണമല്ലോ.ഒരു കാര്യം ഇനിയെങ്കിലും മനസിലാക്കണം: അ യ്ക്ക് മടുത്തു.കണ്‍റ്റവന്ടെയെല്ലം അ, ആ തുടങ്ങിയ അശ്ലീലത്തിന് കൂട്ട് നിന്ന് അത്…
അ എന്ന അക്ഷരമായിരിക്കുക വലിയ കാര്യം തന്നെ .എല്ലാവര്‍ക്കും അ , അ എന്ന് പറഞ്ഞ് കൈ മലര്‍ത്താന്‍ ഒരു തെളിവ് വേണമല്ലോ.ഒരു കാര്യം ഇനിയെങ്കിലും മനസിലാക്കണം: അ യ്ക്ക് മടുത്തു.കണ്‍റ്റവന്ടെയെല്ലം അ, ആ തുടങ്ങിയ അശ്ലീലത്തിന് കൂട്ട് നിന്ന് അത്…
ജീവിതംഎന്താണെന്ന്ചിന്തിക്കുന്ന ഒരു മണ്ണിരയ്ക്ക്ഒരഭിപ്രായം പറയാനുള്ളസ്വാതന്ത്ര്യം കൊടുക്കണം.ഇതാണോ കവികള്‍ ചെയ്യുന്നത്?കവികള്‍ക്ക് ഇതെങ്ങനെ പറയാനൊക്കും,അവരുടെ ജിവിതം തീരാ ദുരിതത്തില്‍കഴിയുമ്പോള്‍?കവികള്‍ അവര്‍ക്ക് മനസ്സിലാകാത്തസൗന്ദര്യത്തില്‍ കഴുത്തറ്റംമുങ്ങിക്കിടക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവരുടെപ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കും?മണ്ണിരയുടെ സ്വാതത്ര്യത്തെ തെറ്റായിവ്യാഖ്യാനിക്കുന്നത് കവിതയാണെന്ന്വിചാരിച്ചിരിക്കുനവരില്‍ ഞാനുമുണ്ട്.എതായാലും കവികളുടെസ്വാതന്ത്ര്യ ബോധം പഴകികഴിഞു.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/…
ചില നിറങ്ങള്‍ വ്യക്തമല്ല.ഞാന്‍ നീലയാണെന്ന് പറയും,മറ്റുള്ളവര്‍ വയലറ്റാണെന്നും.ഞാന്‍ തവിട്ടാണെന്ന് പറഞ്ഞതെല്ലാംപാളിപ്പോയി.അതെല്ലാം പച്ചയായിരുന്നു.പച്ചയാണ് എന്നെ എന്നുംവട്ടം ചുറ്റിച്ചത്.ഓറഞ്ചുനിറമാണെന്ന് കരുതി ഞാന്‍ചീറിയടുത്തെങ്കിലും അത് വെറുംമഞ്ഞയായതുകൊണ്ട് തിരികെപ്പോന്നു.ഞാനിപ്പോള്‍ നീലയും മഞ്ഞയും ചുവപ്പുംകറുപ്പുമെല്ലാം കൃഷിചെയ്തുണ്ടാക്കുകയാണ്.ആവശ്യത്തിന് മാത്രം ഉപയോഗം.കുറഞ്ഞ ചെലവില്‍ നിറങ്ങളെ ഉല്‍പാദിപ്പിച്ച്‌അവനവന്റെ ആവശ്യം നടത്തുകയാണ്‌ഏറ്റവും നല്ല ശീലമെന്നുഇപ്പോള്‍…
ചീവീട്ടുകള്‍ രാത്രിയില്‍കൂട്ടത്തോടെ വായിക്കുന്ന പുസ്തകങ്ങള്‍ഇപ്പോള്‍ സ്റ്റോക്കില്ല.പാരായണംഅവര്‍ക്ക് വലിയ ഒരു ഓര്‍മ്മപ്പെടുത്തലാകണം.മൃണ്മയമായ എല്ലാ സൗഹൃദങ്ങള്‍ക്കും,രാത്രി അത്താഴം കഴിക്കുന്നതിന്‍് മുമ്പുഒരു പങ്ക് അവ മാറ്റിവയ്ക്കും.ആ കാലത്തിനുള്ള ഒരു തിലോദകം.ഇനി ആരൊക്കെ വരും, പാടും.?നിശ്ചയമില്ല.ഇന്നലെയുംകാടുകള്‍ വെട്ടി നശിപ്പിച്ചു.മനുഷ്യനിലെ കവിതകളൊക്കെനിര്‍ജീവമാണിപ്പോള്‍.കവിതകളൊക്കെ പഴകിപ്പോയി.വാക്കുകളെന്നേ ദ്രവിച്ചു.എന്തു പരഞ്ഞാലുമതു പഴയതായിപ്പോകും.ചീവീടുകള്‍ പക്ഷേ…
തവളകളുടെ അസ്തിത്വംഒന്ന് വേറെ തന്നെയാണ്.ഒരു വേനല്‍ വന്നാല്‍ ശരീരം ചൂട് പിടിച്ച് കഷ്ടപ്പെട്ട് ഞാന്‍ മരുന്നിനായി ഓടും.ഭക്ഷണ ക്രമം മാറ്റും.കൂടുതല്‍ വെള്ളം കുടിക്കും.എന്നാല്‍ തവളകള്‍ ! അവര്‍ സുരക്ഷിതമായി മണ്ണിനടിയിലാണ്.ഏത് വേനലിനും മുമ്പേ അവര്‍ ഒരുങ്ങുംമഴ വന്നാലുടനെ അവര്‍ സുരക്ഷിതരായിരുന്ന കാര്യം…
ഒരു പുസ്തകത്തില്‍ നിന്നാണ് ആ പുലി ആദ്യം വന്നത്.ആരും നോക്കാനില്ലാതെ വന്നാല്‍ ഏത് പുലിയും ഒന്നു തിരിയും.കടലാസില്‍നിന്ന് പുറത്ത് വരുന്നത് പുലികള്‍ക്ക് വിമോചനമാണ്.കവികളെയും കവിതകളെയും പേടിക്കണ്ട.പുല്ല് പോലും തിന്നാനറിയാത്ത ഇത്തരം പുലികള്‍ നാടുനീളെ നടന്ന് തങ്ങളുടെ പുസ്തകാനുഭവം വിവരിക്കും.അതാണവയുടെ നെരമ്പോക്ക്.നമ്മുടെ കലശാലാ…
ആ കൊതുക് ഓടയില്‍ ചത്തു കുടക്കുകയാണ്.ഒരു പട്ടിയും ആ വഴിക്ക് പോകുന്നില്ല.എല്ലാ അവന്‍മാരും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍മീനിനും ഇറച്ചിക്കും വില ചോദിച്ചുകൊണ്ട് തിടുക്കം കൂട്ടുകയാണ്.കൊതുകിന് വേണ്ടി ഒരു പട്ടിയും വിലപിച്ചില്ല.പട്ടികള്‍ പതിവുപോലെ രാത്രികളില്‍ കടിച്ചും കുരച്ചും ഇണചേര്‍ന്നു.എന്നിട്ടും ഒരു പട്ടിക്കും മതിവന്നില്ല.എല്ലാ…
മഴ ഒരു വികാരവുമില്ലാതെ പെയ്തുകൊണ്ടിരുന്നു.മഴയുടെ വഴിയില്‍ മനുഷ്യന്റെ ഒരു അടയാളവുമില്ലായിരുന്നു..മഴ ഒന്നും ഭാവന ചെയ്തില്ല.മഴ എല്ലാ കവനങ്ങള്‍ക്കും എതിരായിട്ടെന്നപോലെ വെറുതെ പെയ്യുകമാത്രം ചെയ്തു.മഴയ്ക്ക് മനുഷ്യനെ കാണാനേ കഴിഞ്ഞില്ല.എത്ര പെയ്താലും മാറാത്ത , എത്ര മിനുക്കിയാലും മാറ്റം വരാത്ത മഴ ഒരു തുടര്‍ച്ചയാണ്.Copy…
ഒരു സൂപ്പറ് സ്പെഷ്യാലിറ്റി തെരുവില്‍ ഓറഞ്ച് വില്‍പ്പനയ്ക്കായി അവള്‍വന്നു.എന്നാല്‍ ധാരാളം ഓറഞ്ച് കഴിച്ച് മത്ത് പിടിച്ചിരുന്ന ആ തെരുവു പിള്ളേര്‍ അവളെ ഒരു ഓറഞ്ച്പോലെ പൊളിച്ചു.മഞ്ഞ നിറത്തിനായി അവര്‍ അവളുടെ ഉടുപ്പ് ഊരിയെടുത്തു.മണക്കാനോ തലോടാനോപോലും കാത്തുനില്‍ക്കാതെ അവര്‍ ആ മഞ്ഞത്തുണികൊണ്ട് അവളുടെ…
ഒരു ദിവസം മുഖം കഴുകി നമ്മുടെ മുമ്പില്‍ വരുന്നു.ഒട്ടും വേദനിക്കരുതെന്ന് അതു പറയും.എല്ലാ നിമിഷങ്ങളുംനിനക്കുള്ളതാണെന്ന സന്ദേശമാണത്.ഏതോ കാലത്തില്‍നാം അഴിച്ച് പണിയുന്ന ജീവിതങ്ങള്‍ ഒരു ചിന്തയാണ്.ചിലപ്പോള്‍, മറക്കുന്നതോടെ നാം വേഗം പുതിയതാകുന്നു.പുതുമ മനസ്സിലാണ്.ആരോടും ഒന്നും ബാക്കിവയ്‌ക്കാതിരിക്കുമ്പോഴാണ് ആ പുതുമ.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…