തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം
പ്രൊഫ. കാർലോസ്[തമിഴവൻ] പൊന്നാട ചാർത്തുന്നു. പ്രൊഫ .ശിവസു പൊന്നാട ചാർത്തുന്നു പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു എം.കെ.ഹരികുമാർ തിരുനൽ വേലിയിൽ ചേർന്ന തമിഴ് സാഹിത്യകാരന്മാരുടെ യോഗത്തിൽ പ്രസംഗിക്കുന്നു എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം. തിരുനൽവേലിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ…