ചരിത്രം കീറിമുറിച്ച ശലഭങ്ങൾ
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
നിരൂപക വായനയിലെ വാത്മീകിപ്പക്ഷികൾപി.കെ.ഗോപിവായന:'നവാദ്വൈതം'എം.കെ.ഹരികുമാർ നീലവിഹായസ്സിന്റെ വിശാലമായ ക്യാൻവാസിലേക്ക് ഇലത്തൂലികകൾ നീട്ടി വംശവൃക്ഷം നിൽക്കുന്നു. മഹാപ്രവാഹത്തിന്റെ മണൽത്തീരത്ത്, വിജനമായ ഏകാന്തതയില്‍ ചുടലച്ചിതയെരിഞ്ഞു. രണ്ടു ദൃശ്യങ്ങൾ..... കേവലദൃശ്യങ്ങളുടെ ഛായാപടങ്ങൾ വളരെയാകർഷമായി അവതരിപ്പിക്കാൻ നമുക്കു കഴിയും. എന്നാൽ ദൃശ്യങ്ങളുടെ നിഴലും വെളിച്ചവും കടന്ന് കാലത്തിന്റെ അന്തർഗ്ഗതങ്ങളിൽ…