m k harikumar's book
navadwaitham-vijayante novelukalilutem k harikumardc bookssecond impression, july 2010price 160/സമന്വയത്തിന്റെ ലാവണ്യംbook reviewസമന്വയത്തിന്റെ ലാവണ്യംദേശമംഗലം രാമകൃഷ്ണൻ" എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു" എന്ന് ഒ.വി.ഉഷ. "ഒരു ഋഷിയോട് പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും…