ചിന്തയുടെ ജാലകം തുറന്ന്
എം. സി. രാജനാരായണൻ എം. കെ. ഹരികുമാറിന്റെ 'അക്ഷരജാലകം' എന്ന കോളത്തെ വിലയിരുത്തുകയാണ് പ്രമുഖ ചലച്ചിത്ര നിരൂപകനായ എം. സി. രാജനാരായണൻ പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട് ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ…