സ്വച്ഛമായ ദുഃഖഭ്രമങ്ങൾ

aathmayanangalude khasak/m k harikumarസ്വച്ഛമായ ദുഃഖഭ്രമങ്ങൾ -4ലൗകികവേള ക്രോധത്തിന്റേയും നന്മയുടേയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്‌` , നിർമ്മലമായ കഥയാണെന്ന്‌ വിജയന്‌ അറിയാമായിരുന്നു. ജൈവവ്യസനത്തിന്‌ ഒരു ച്ഛന്ദസ്സുണ്ട്‌. അത്‌ കണ്ടെത്തുമ്പോഴാണ്‌ ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്‌. ചെറിയ അസ്ത്രങ്ങളുടേയും സൂക്ഷ്‌മമായ മിഴികളുടേയും ശിൽപ്പശാലയിൽ വെച്ച്‌` ജീവിതത്തിന്റെ കഥ…

Continue Readingസ്വച്ഛമായ ദുഃഖഭ്രമങ്ങൾ