25 th year of aathmayanangalute khasakk

aathmayanagalute khasak/ m k harikumar എം. കെ. ഹരികുമാറിന്റെ 'ആത്മായനങ്ങളുടെ ഖസാക്കി'ന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍പുസ്തകം പൂര്‍ണ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു.ആമുഖംപൊരുള്chapter 1 chapter 2 chapter 3chapter 4chapter 5chapter 6 chapter 7 chapter 8 chapter 9…

Continue Reading25 th year of aathmayanangalute khasakk

ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

aathmaayanangngalute khasakk/ m k harikumarഖസാക്കിന്റെ ഇതിഹാസവുംആത്മായനങ്ങളുടെ ഖസാക്കും -14ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി.എം.എ.ക്കു പഠിച്ചുകൊണ്ടിരിക്കമ്പോള്‍ 'ആത്മായനങ്ങളുടെ ഖസാക്ക്‌ ' എന്ന പേരിൽഎന്റെ ഖസാക്ക്‌ അനുഭവത്തെ…

Continue Readingഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും

അനാഥത്വത്തിന്റെ മർമ്മരങ്ങൾ

aathmayanangngalute khasak/ m k harikumarഅനാഥത്വത്തിന്റെ മർമ്മരങ്ങൾ -8ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന്‌ വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു…

Continue Readingഅനാഥത്വത്തിന്റെ മർമ്മരങ്ങൾ

ഇരുണ്ട പ്രവാസം

aahmayanangngalute khasak/ m k harikumarഇരുണ്ട പ്രവാസം -7മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ , അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നു എന്ന്‌ ബെർദ്‌യെവ്‌ന്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്‌. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ്‌ കിടക്കുന്നത്‌.…

Continue Readingഇരുണ്ട പ്രവാസം

ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌

aathmayanagalude khasak/ m k harikumarആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടുംവി.ഏ. ശിവദാസ്‌ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍‌വ്വ്‌ വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത്‌ കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന്‌ ലഭിക്കേണ്ടതാണ്‌. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്‌.…

Continue Readingആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌