എ അയ്യപ്പൻ:ചങ്ങമ്പുഴയ്ക്ക് ശേഷം വന്ന വലിയ കവി / എം.കെ. ഹരികുമാർ
m k harikumar വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻകവിതകൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസവ്യവസ്ഥകളിലും നിത്യവും അതിനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്ക് പോയ അയ്യപ്പനെ ഒരു അസ്തിത്വമാക്കിയത്…