express herald award to m k harikumar
എം. കെ. ഹരികുമാറിന്എക്സ്പ്രെസ്സ് ഹെറാൾഡ് അവാർഡ്ടെക്സാസ്:അമേരിക്കയിലെ എക്സ്പ്രെസ്സ് ഹെറാൾഡ് ഓൺലൈൻ ന്യൂസ് പേപ്പർ കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല മലയാള കോളമിസ്റ്റായി എം. കെ. ഹരികുമാറിനെ തിരെഞ്ഞെടുത്തു.ഹരികുമാർ കലാകൗമുദി വാരികയിൽ എഴുതുന്ന 'അക്ഷരജാലകം' എന്ന പംക്തിയാണ് 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന…