അറിവിനുള്ളിലെ ദേവൻ

aathmayanangalute khasak/ m k harikumarഅറിവിനുള്ളിലെ ദേവൻ-12ജീവിതകാമനകളിൽ വസിച്ചിട്ടും രവിക്ക്‌ ഒന്നിനോടും വേദന തോന്നിയില്ല. ദുഃഖം അക്ഷമയും വെറുപ്പുമായി പരിവർത്തിക്കപ്പെടുകയായിരുന്നു. അറിവിന്റെ സ്ഥലമായ പകൽക്കിനാവുകൾ നിറഞ്ഞ ജൈവബന്ധങ്ങളെ രവി സൃഷ്ടിച്ചെടുക്കുകയാണ്‌ ചെയ്‌തത്‌. പ്രവൃത്തി മനുഷ്യന്‌ മുക്തിയുടെ അനിയന്ത്രിതമായ ആശീർവാദം പകരുന്നുണ്ട്‌. രവിയെ…

Continue Readingഅറിവിനുള്ളിലെ ദേവൻ