മഹാകവി അക്കിത്തം എഴുതിയ കത്ത്‌

അക്കിത്തംകുമരനല്ലൂർപാലക്കാട്പ്രിയ സുഹൃത്തേഎന്റെ വാർദ്ധക്യ സഹജ വ്യസനങ്ങളാൽ മറുപടി എഴുതിയില്ല.ക്ഷമിക്കണം. പുസ്തകം-‘എന്റെ മാനിഫെസ്റ്റോ’- മനോഹരം.അടുത്ത കാലത്തൊന്നും ഇത്തരം ഒരു ചിന്താപ്രകാശം മനസ്സിലേക്കു കടന്നുവന്നതായി ഓർമ്മയില്ല. എന്നാലിന്നലെ വായിച്ചത്‌ ഇന്നോർമ്മയില്ലാത്തതാണ്‌ എന്റെ മുഖ്യവ്യസനം. അതിനാൽ ശ്രീ അച്ച്യുതനുണ്ണി മാസ്റ്ററുടെ ഒരു കഷണം വാചകം ഉദ്ധരിക്കുന്നു:…

Continue Readingമഹാകവി അക്കിത്തം എഴുതിയ കത്ത്‌