ഈ രാത്രിയില്‍18 dec

ഈ രാത്രിയില്‍ചില പക്ഷികള്‍ പറന്നുവന്നു നിന്റെ മുഖം മറയ്‌ക്കാന്‍ശ്രമിക്കുന്നുണ്ടായിരുന്നു.എന്തോ, രാത്രി ഒരു ഭീകരാനുഭവമായിഎനിക്ക്‌ തോന്നിയില്ല.ഏറ്റ്വും ആസ്വാദ്യകരമായ രാത്രിക്ക്‌ നിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.ഏത്‌ പകലിനെക്കാളും സിഗന്ധിയായ നിന്റെ ഓര്‍മ്മകള്‍ എന്നെയുംകൊണ്ട്‌ എതോ വഴിയിലൂടെ സഞ്ചരിച്ചു.തൃപ്തിവരാതെ. ഉള്ളിലുള്ളത്‌ പറയുമ്പോളേതോ സമുദ്രം വറ്റി കര വരുന്നതുപോലെ.രാത്രി…

Continue Readingഈ രാത്രിയില്‍18 dec

എന്റെ പക്ഷിയും അവളുംdec17

എന്റെ പക്ഷിയും അവളുംഅതിവേഗത്തില്‍ പറക്കുന്ന ഒരു പക്ഷി എനിക്കുണ്ട്‌.ഞാന്‍ നോക്കും മുമ്പേ അതു പറന്ന് ചെന്ന് മടങ്ങും.പക്ഷിക്കൊപ്പം പറക്കാന്‍ ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു.ആ പക്ഷിയുടെ കണ്ണുകള്‍ എന്നേക്കാള്‍ വേഗത്തില്‍ എന്തും കൊത്തിയെടുക്കും.അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌ കൊത്തിവലിച്ചു.ഞാന്‍ കാണുന്നതിനുമുമ്പ്‌ അതു…

Continue Readingഎന്റെ പക്ഷിയും അവളുംdec17

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല. പൂക്കളെ എനിക്കു ഇഷ്ടമല്ല,കാരണം അത്‌ എനിക്കെല്ലാഅന്വേഷണവും പെട്ടെന്ന് അവസാനിപ്പിച്ചുതരുന്നു.പൂവായി മാറുന്നത്‌ കാണാന്‍ രാത്രിയില്‍ മുറ്റത്തോ കുളക്കടവിലോ പോകാം.പൂ വിരിഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ നിരാശനാകും.കൊഴിഞ്ഞ പൂക്കളെക്കുറിച്ചുള്ള ചിന്ത ആവശ്യമില്ലാതെ കടന്നു വരും.പൂക്കള്‍ക്ക്‌ കൊഴിയാനും പാടില്ലേ ?പൂക്കള്‍ എന്നെ ത്രസിപ്പിക്കുന്നില്ല.…

Continue Readingപൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14

ഈ പുല്ലുകള്‍ക്കും പ്രണയമോ?മേടുകളില്‍ തിക്കി തിരക്കി വളര്‍ന്ന പുല്ലുകള്‍ ഏതോ അമാനുഷ ലോകത്തെ പ്രത്യക്ഷങ്ങളോ?പ്രണയിക്കുന്നത്‌ അവര്‍ക്ക്‌ കാമനയല്ല;ജീവിതരീതിയാണ്‌.ചുംബിക്കുകയും ഇണകലര്‍ന്ന് ആടുകയും അവരുടെ സംസ്കാരമല്ല;പ്രാഥമിക കര്‍മ്മങ്ങളാണ്‌.അവയ്‌ക്ക്‌ പ്രണയിച്ചുകൊണ്ടേ വളരനാവൂ.പൊട്ടിപ്പിളര്‍ന്ന് പോകുമ്പോഴും പ്രണയത്തിന്റെ ശിഖരങ്ങളിലൊന്ന് അവയുടെ ഇടത്തേ കൈയില്‍ ഭദ്രമായിരിക്കും.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingഈ പുല്ലുകള്‍ക്കും പ്രണയമോ?dec14

ഇതു പ്രണയ ഗാനമല്ല.dec13

ഇതു പ്രണയ ഗാനമല്ല.എനിക്ക്‌ നൃത്തം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം നൃത്തം ചെയ്യുമായിരുന്നു.എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയിഎനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഹൃദയനൊമ്പരങ്ങള്‍ ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌ പ്രവഹിപ്പിക്കുമായിരുന്നു.എന്റെ ഫ്രേയിമില്‍ നിന്ന് അവള്‍ എങ്ങനെയോ…

Continue Readingഇതു പ്രണയ ഗാനമല്ല.dec13

ഇതാ ഗായത്രിയുടെ പെയിന്റിംഗുകള്‍.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Reading

കവി കവിത ചൊല്ലണമോ? 24 nov

കവി കവിത ചൊല്ലണമോ?കവികള്‍ എന്തിനു ചൊല്ലാണം?എവിടെയാണ്‌ അവരുടെ ഈണത്തിന്റെ വേരുകള്‍?അവര്‍ കണ്ടെത്തുന്ന ഈണം വല്ലാതെ കേഴുകയാണ്‌.ആത്മവിനാശകരമായ ഏതൊന്നിനേയോമഹത്വവല്‍ക്കരിക്കുക മാത്രംആശാനും വല്ലത്തോളും കവിത ചൊല്ലിയതു നമ്മെ ബാധിക്കുന്നില്ലല്ലോ.കവികള്‍ ഏതു ഈണമാണ്‌ ഉയര്‍ത്താന്‍ ശ്രമിക്കുന്നതു?അവര്‍ ഭൂതകാലത്തോടുള്ള നിര്‍ലജ്ജമായ വിധേയത്വത്തെചരിത്രത്തിന്റെ മന്ദഗതിയിലുംദുഃഖത്തിലും പാടിപ്പുകഴ്‌ത്താനണ്‌ ശ്രമിക്കുന്നത്‌.അവരുടെ ഈണം…

Continue Readingകവി കവിത ചൊല്ലണമോ? 24 nov

ഈ സംഘം ചേരല്‍ നല്ലതല്ല.23 nov

ഈ സംഘം ചേരല്‍ നല്ലതല്ല.കേരളത്തിലെ എഴുത്തുകാര്‍ സംഘംചേരുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? വി. ദീപ, പാല.ഉത്തരം: നമ്മുടെ എഴുത്തുകാറുടെ സംഘംചേരല്‍ വലിയ വിയപത്തായിരിക്കുകയാണ്‌. രാഷ്‌ട്രീയം, മതം, പ്രദേശം, ഉദ്യോഗം എന്നീ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സംഘംചേരല്‍. ഏറ്റവും മോശപ്പെട്ട രചയിതാക്കള്‍ക്കും സംഘംചേരലിലൂടെ രക്ഷപ്പെടാനാകും. സംഘംചേര്‍ന്ന് കഴിഞ്ഞാല്‍…

Continue Readingഈ സംഘം ചേരല്‍ നല്ലതല്ല.23 nov

പ്രണയിക്കുന്നതിനുമുമ്പ്‌22 nov

പ്രണയിക്കുന്നതിനുമുമ്പ്‌രഘുവരന്‍ എന്റെ സീനിയറായി കോളേജില്‍ പഠിച്ചിരുന്നു. അന്നേ എഴുതുമായിരുന്നു. മലയാളം ലിപികള്‍ രഘുവരന്‍ കടലാസില്‍ എഴുതിയപ്പോഴാണ്‌ അതിന്റെ സൗന്ദര്യം കാണിച്ചുതന്നത്‌. ലിപിയോട്‌ വല്ലാത്ത ഒരാകര്‍ഷണം തോന്നിയതും അപ്പോഴായിരിന്നു.രഘുവരന്‌ കവിതചൊല്ലാന്‍ താത്‌പര്യമില്ലായിരുന്നു. ഇന്ന് ചില കവികള്‍ ചാനലുകളിലും വേദികളിലും വന്ന് എത്രയോ വിരസമായി…

Continue Readingപ്രണയിക്കുന്നതിനുമുമ്പ്‌22 nov

പാഴായിപ്പോയ യുവത്വം 16-Nov

പാഴായിപ്പോയ യുവത്വംമലയാളസാഹിത്യത്തില്‍ യുവത്വത്തെയും വാര്‍ദ്ധക്യത്തെയും എങ്ങനെ വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്നു? മീനു, തൊടുപുഴ.നമ്മുടെ സാഹിത്യത്തില്‍ ചെറുപ്പക്കാരില്ല. പ്രായംകൊണ്ട്‌ ചെറുപ്പമായവരെ ധാരാളമായിക്കാണാം. പക്ഷേ, അവരില്‍ പലരും പ്രായാധിക്യമുള്ളവരുടെ ചിന്തകളെ ലാളിച്ചുകഴിയുന്നവരാണ്‌. എന്തിനെയാണോ എതിര്‍കേണ്ടത്‌, അതുമായി അവര്‍ എളുപ്പം സന്ധിചേരുന്നു.യഥാര്‍ത്ഥ ചെറുപ്പക്കാര്‍ ആദ്യം ഇടയുന്നത്‌…

Continue Readingപാഴായിപ്പോയ യുവത്വം 16-Nov