ഉടലു മാത്രമാണ്
നമുക്കാര്‍ക്കും ജീവിക്കുന്നമുഖമില്ല.നാമോരോ തൊഴിലിണ്റ്റെഭാഗമായി സംസാരിക്കുന്നു.എല്ലാം പറയുന്നത് തൊഴിലാണ്.അതിന് ഉറപ്പ് കൊടുക്കാനുള്ളഉടലു മാത്രമാണ് നാം.ബാങ്കിലോ മറ്റേതെങ്കിലും സ്ഥാപനത്തിലോചെന്നാല്‍തയ്യാറാക്കിവച്ചഭാഷണം കേള്‍ക്കാം.ഒരാളെ കാണാന്‍ കഴിയില്ല.മനുഷ്യരെ അറിയാത്തപോലെ മനുഷ്യര്‍പെരുമാറുന്നു.'വേറൊന്നും ചോദിക്കാനില്ലല്ലോ. വന്നതിന് നന്ദി'Flowers yellow, leaves greenThe poets were debating on the sequence of…