This is M k
M.K Harikumar was born at Koothattukulam, [ in ernakulam district] on 30th July 1962. He studied at the Koothattukulam Government UP School and later joined Deva Matha College at Kuravilangadu…
M.K Harikumar was born at Koothattukulam, [ in ernakulam district] on 30th July 1962. He studied at the Koothattukulam Government UP School and later joined Deva Matha College at Kuravilangadu…
സാറ്റര്‍ഡേ ഡൈജസ്റ്റ് എഡിറ്റര്‍ ശ്രീ കെ. സന്തോഷ് കുമാര്‍ എന്റെ കൃതികളില്‍ നിന്ന് തിരഞ്ഞെടുത്ത് ,പരിഭാഷപ്പെടുത്തിയ നൂറ് വിശേഷവാക്യങ്ങളാണ് താഴെ ചേര്‍ക്കുന്നത്. Aphorisms [Thoughts] of m k harikumar1. Nostalgia is either a personal hallucination or a…
വഴിയോരത്തുകൂടെ ഞാന്‍ നടന്നു.ഇരു വശത്തും നല്ല പഴുത്ത മുന്തിരിക്കുലകള്‍.ഒന്നും അവ പറയുന്നില്ല.എന്നാല്‍ അവ തങ്ങളുടെ മധുരമോ ,നിറമോവസന്തമോ അറിഞ്ഞില്ല.വെറുതെ നടന്ന എന്നെ സംശയത്തോടെനോക്കുകയാണോ എന്ന് ഞാന്‍ ഭയപ്പെട്ടു.ഞാന്‍ തിരിഞ്ഞു നടന്നു.ഉന്മാദം അറിയാതെ മുന്തിരിക്കുലകള്‍ കാറ്റില്‍ വെറുതെ ആടിCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…
K Santhosh Kumar, editor,Saturday Digest Online Magazine, writes about M K HarikumarMeet Mr. MKEveryone whom I met in my life so far told me that I am a lone-wolf. And…
ഒട്ടും സ്വാഭാവികതയില്ലാതെആ മാവ് പൂത്തു.വെറുതെ ഒരില പൊഴിച്ചു.ആരെയും അറിയിക്കാതെഓരോ മഴയും ആസ്വദിച്ചു.വികാരമൊന്നും പ്രകടിപ്പിക്കാതെഒരു പൂവ് ഉതിര്‍ത്തിട്ടു.എന്തിനോ വേണ്ടി കാത്തുനിന്നു.കാവ്യബോധത്തിനോട് വിരക്തിയാലെന്നപോലെനിര്ദ്ദയമായ മൌനത്ത അഭയം പ്രാപിച്ചുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
. k santhosh kumar Aphorisms [Thoughts] 1. Nostalgia is either a personal hallucination or a savy. 2. One could write only what a society permits today.3. The success of today's…
ഒരു ഗ്ളാസ് വെള്ളംതറയിലേക്ക് മറിഞ്ഞൊഴുകി.വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തുഫണങ്ങള്‍ മത്സരിച്ച് തലപൊക്കി നീങ്ങി.അല്ല, അവ അങ്ങനെ ഭാവിച്ചു.ഉപരിതലത്തിലെ ചെറിയ കുഴികള്‍വളരെ അഗാധമാണെന്ന് നടിച്ച്വളഞ്ഞും പുളഞ്ഞും ഒഴുകി.ഞാനും ഒരു ഫണമായി ,ആ തലകളിലൊന്നായിതറയിലെന്തോ വീണത്പരതുകയാണെന്ന വ്യാജേനഇഴഞ്ഞും ഒഴുകിയും കളിച്ചുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…
That mosquito liesDead on the sewerage.No one gives a damnEven to pass by that way.All and sundry are rushing,At the margin-free marketschecking out for fish and meat.No damning dog worth…
Receiving award from Sreekumaran Thampy 2005 With former Human Rights Commision member Dr. S Balaraman , General Pictures Ravi and Prof M Sathya Prakasam With M Leelavathy Harikumar planted a…
ഏറ്റവും അദൃശ്യമായഒരു കാഴ്ച ഏതു പൂവിലുമുണ്ട്.ഒരു വസ്ത്രം മാറുന്നപോലെ നമ്മെപുതിയതാക്കാന്ആ അദൃശ്യതയ്ക്ക് കഴിയും.എന്നാല്‍ കണ്ണുകളുടെ ദേശീയതയില്നമ്മള് പൂവിനെഒരു വലിയ ആര്‍ത്ഥിക ലോകത്തിന്റെസൂചകമാക്കികണ്ണും നട്ടിരിക്കുന്നുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.