സാംസ്കാരികയാത്ര, അന്താരാഷ്ട്ര പുസ്തകോൽസവം

കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരികതീർത്ഥയാത്രയിൽ , തലയോലപ്പറമ്പിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ തറവാടിനു മുൻപിൽ ചേർന്ന യോഗത്തിൽ എം.കെ.ഹരികുമാർ പ്രഭാഷണം നടത്തുന്നു.കൊച്ചി അന്താരാഷ്ട്ര പുസ്തകോൽസവത്തിന്റെ ഭാഗമായി നടത്തിയ സാംസ്കാരികതീർത്ഥയാത്രയിൽ ,വയലാറിന്റെ വീടിനുമുപിൽചേർന്ന യോഗത്തിൽഎം.കെ.പ്രസംഗിക്കുന്നുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to…

Continue Readingസാംസ്കാരികയാത്ര, അന്താരാഷ്ട്ര പുസ്തകോൽസവം

പ്രകാശനം

എം.കെ.ഹരികുമാറിന്റെ മറവിയുടെ നിർമ്മാണം, വീണപൂവ് കാവ്യങ്ങൾക്ക് മുൻപേ എന്നീ കൃതികളുടെ പ്രകാശനം കാക്കനാട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ചടങ്ങിൽ ചെമ്മനം ചാക്കോ ജില്ലാ കളക്ടർ പി.ഐ ഷെയ്ക്ക് പരീതിനു കോപ്പി നൽകി നിർവ്വഹിക്കുന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എൽദോസ് കുന്നപ്പിള്ളി ,…

Continue Readingപ്രകാശനം

എം.കെ.ഹരികുമാറിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

Posted on: 24 Nov 2011 കൊച്ചി: എം.കെ.ഹരികുമാറിന്റെ 'മറവിയുടെ നിര്‍മാണം, വീണപൂവ് കാവ്യങ്ങള്‍ക്ക് മുമ്പേ' എന്ന നിരൂപണ കൃതികളുടെ പ്രകാശനം ചെമ്മനം ചാക്കോ നിര്‍വഹിച്ചു. കാക്കനാട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ഐ.ഷേക്ക് പരീത് പുസ്തകം…

Continue Readingഎം.കെ.ഹരികുമാറിന്റെ രണ്ട് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

ഹരികുമാറിന്റെ നവചിന്തകൾ

 സുകുമാർ അഴിക്കോട്‌ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' . ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌  പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം.…

Continue Readingഹരികുമാറിന്റെ നവചിന്തകൾ

മറവിയുടെ നിർമ്മാണം

മറവിയുടെ നിർമ്മാണംനിരൂപണസിദ്ധാന്തംസാഹിത്യപ്രവർത്തക സഹകരണ സംഘംകോട്ടയംവില rs 85/Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingമറവിയുടെ നിർമ്മാണം