ഉത്തര -ഉത്തരാധുനികത
എം.കെ. ഹരികുമാർ നമ്മുടെ ബൗദ്ധികവ്യവഹാരങ്ങളിലും ചിന്താപരമായ ഘടനകളിലും സമൂലമായ ഒരു വീക്ഷണവ്യതിയാനം സംഭവിച്ചുകഴിഞ്ഞു. ഇതിനെ പാരഡൈം ഷിഫ്റ്റ് എന്ന് വിളിക്കാം. അതായത് വ്യവസ്ഥാവ്യതിയാനം. ചില കണ്ടെത്തലുകൾ വരുന്നതോടെ, അതുവരെയുണ്ടായിരുന്ന സങ്കൽപങ്ങൾ താഴെവീഴുന്നു. ഭൂമിക്കുചുറ്റം സൂര്യൻ കറങ്ങുകയാണെന്ന് വിശ്വസിച്ചിരുന്ന കാലത്ത്…