ഈ രാത്രിയില്‍18 dec
ഈ രാത്രിയില്ചില പക്ഷികള്‍ പറന്നുവന്നു നിന്റെ മുഖം മറയ്ക്കാന്ശ്രമിക്കുന്നുണ്ടായിരുന്നു.എന്തോ, രാത്രി ഒരു ഭീകരാനുഭവമായിഎനിക്ക് തോന്നിയില്ല.ഏറ്റ്വും ആസ്വാദ്യകരമായ രാത്രിക്ക് നിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും.ഏത് പകലിനെക്കാളും സിഗന്ധിയായ നിന്റെ ഓര്‍മ്മകള്‍ എന്നെയുംകൊണ്ട് എതോ വഴിയിലൂടെ സഞ്ചരിച്ചു.തൃപ്തിവരാതെ. ഉള്ളിലുള്ളത് പറയുമ്പോളേതോ സമുദ്രം വറ്റി കര വരുന്നതുപോലെ.രാത്രി…