കിളികള്‍ പാടുന്നില്ല 13 mar
കിളികള്‍ ഒന്നും പാടുന്നില്ല.കിളികളെ ക്കൊണ്ട് പാടിക്കേണ്ടത് നമ്മുടെ അജണ്ടയാണ്.ഒരു ഊര്‍ജ്ജം , അതിജീവനത്തിന്റെആവശ്യം എന്ന നിലയില്‍ വരുന്നത് പാട്ടായി മാറുകയാണ്.ചില വേളകളില്‍, ജീവിതത്തിന്റെ നൊമ്പരപ്പാതകളില്‍ നാം പുറപ്പെടുവിക്കുന്ന ഭ്രാന്തമായ ശബ്ദങ്ങള്‍ സംഗീതമായി മാറിയേക്കാം.ഏത് വിഡ്ഢിയും അത് ആസ്വദിക്കും;മാര്‍ക്കിടും!. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl…