പുലി

ഒരു പുസ്തകത്തില്‍ നിന്നാണ്‌ ആ പുലി ആദ്യം വന്നത്.ആരും നോക്കാനില്ലാതെ വന്നാല്‍ ഏത് പുലിയും ഒന്നു തിരിയും.കടലാസില്‍നിന്ന് പുറത്ത് വരുന്നത് പുലികള്‍ക്ക് വിമോചനമാണ്‌.കവികളെയും കവിതകളെയും പേടിക്കണ്ട.പുല്ല് പോലും തിന്നാനറിയാത്ത ഇത്തരം പുലികള്‍ നാടുനീളെ നടന്ന് തങ്ങളുടെ പുസ്തകാനുഭവം വിവരിക്കും.അതാണവയുടെ നെരമ്പോക്ക്.നമ്മുടെ കലശാലാ…

Continue Readingപുലി

മതം

ഏതു രൂപത്തെയും വണങ്ങണം. എല്ലാ വീടുകള്‍ക്കു മുമ്പിലും തൊഴണം. എല്ലാ മനുഷ്യരെയും ആരാധിക്കാം. തെരുവില്‍ ഏതു കൃമിയെയും മനസ്സുകൊണ്ട് നമിക്കണം. അപ്പോഴാണ്‌ നാം ഉള്ളില്‍ കൊണ്ടു നടക്കുന്ന ദൈവികതയെ തിരിച്ചറിയാനകുന്നത്/ Flowers yellow, leaves green The poets were debating…

Continue Readingമതം

അവര്‍ എത്ര ഭേദം

ആ കൊതുക് ഓടയില്‍ ചത്തു കുടക്കുകയാണ്‌.ഒരു പട്ടിയും ആ വഴിക്ക് പോകുന്നില്ല.എല്ലാ അവന്‍‌മാരും മാര്‍ജിന്‍ ഫ്രീ ഷോപ്പുകളില്‍മീനിനും ഇറച്ചിക്കും വില ചോദിച്ചുകൊണ്ട് തിടുക്കം കൂട്ടുകയാണ്‌.കൊതുകിന്‌ വേണ്ടി ഒരു പട്ടിയും വിലപിച്ചില്ല.പട്ടികള്‍ പതിവുപോലെ രാത്രികളില്‍ കടിച്ചും കുരച്ചും ഇണചേര്‍ന്നു.എന്നിട്ടും ഒരു പട്ടിക്കും മതിവന്നില്ല.എല്ലാ…

Continue Readingഅവര്‍ എത്ര ഭേദം

ആ മഴ

മഴ ഒരു വികാരവുമില്ലാതെ പെയ്തുകൊണ്ടിരുന്നു.മഴയുടെ വഴിയില്‍ മനുഷ്യന്റെ ഒരു അടയാളവുമില്ലായിരുന്നു..മഴ ഒന്നും ഭാവന ചെയ്തില്ല.മഴ എല്ലാ കവനങ്ങള്‍ക്കും എതിരായിട്ടെന്നപോലെ വെറുതെ പെയ്യുകമാത്രം ചെയ്തു.മഴയ്ക്ക്‌ മനുഷ്യനെ കാണാനേ കഴിഞ്ഞില്ല.എത്ര പെയ്താലും മാറാത്ത , എത്ര മിനുക്കിയാലും മാറ്റം വരാത്ത മഴ ഒരു തുടര്‍ച്ചയാണ്‌.Copy…

Continue Readingആ മഴ

അവള്‍

ഒരു സൂപ്പറ് സ്പെഷ്യാലിറ്റി തെരുവില്‍ ഓറഞ്ച് വില്‍പ്പനയ്ക്കായി അവള്‍വന്നു.എന്നാല്‍ ധാരാളം ഓറഞ്ച് കഴിച്ച് മത്ത് പിടിച്ചിരുന്ന ആ തെരുവു പിള്ളേര്‍ അവളെ ഒരു ഓറഞ്ച്പോലെ പൊളിച്ചു.മഞ്ഞ നിറത്തിനായി അവര്‍ അവളുടെ ഉടുപ്പ് ഊരിയെടുത്തു.മണക്കാനോ തലോടാനോപോലും കാത്തുനില്‍ക്കാതെ അവര്‍ ആ മഞ്ഞത്തുണികൊണ്ട് അവളുടെ…

Continue Readingഅവള്‍

ആന്തരഗീതങ്ങള്‍

ഒരു ദിവസം മുഖം കഴുകി നമ്മുടെ മുമ്പില്‍ വരുന്നു.ഒട്ടും വേദനിക്കരുതെന്ന് അതു പറയും.എല്ലാ നിമിഷങ്ങളുംനിനക്കുള്ളതാണെന്ന സന്ദേശമാണത്.ഏതോ കാലത്തില്‍നാം അഴിച്ച് പണിയുന്ന ജീവിതങ്ങള്‍ ഒരു ചിന്തയാണ്‌.ചിലപ്പോള്‍, മറക്കുന്നതോടെ നാം വേഗം പുതിയതാകുന്നു.പുതുമ മനസ്സിലാണ്‌.ആരോടും ഒന്നും ബാക്കിവയ്‌ക്കാതിരിക്കുമ്പോഴാണ്‌ ആ പുതുമ.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingആന്തരഗീതങ്ങള്‍

അയാള്‍

അയാള്‍ എത്രയോ വട്ടം ശവമായി കിടന്നിട്ടുണ്ട്.പലപ്പോഴും നില്‍ക്കുകയും ചെയ്തിട്ടുണ്ട്.വീട്ടിലും,ഓഫീസിലും കുട്ടികളുടെ മുമ്പിലുംവേണ്ട സമയത്ത് ശവമാകേണ്ടതെങ്ങനെയെന്ന് അയാള്‍ക്ക് ആരും പറഞ്ഞുകൊടുക്കേണ്‍ടതില്ലായിരുന്നു.ഒരു കണക്കിലങ്ങ് ചെയ്യും.മിക്കപ്പോഴും വിജയിച്ചു.പരാജയപ്പെട്ടതാകട്ടെ ആരും തിരിച്ചറിഞ്ഞുമില്ല.ശവമാകുന്നത് അയാള്‍ക്ക് ലഹരിയായത് ചുമ്മാതെയല്ല.അതായിരുന്നു സുഖം.വേണ്‍ട സമയങ്ങളിലെല്ലാം ശവമായിക്കൊണ്ടുതന്നെ എല്ലാ അന്താരാഷ്ട്ര , ശാസ്ത്ര വിഷയങ്ങളെക്കുറിച്ചുംഅയാള്‍…

Continue Readingഅയാള്‍

ഈ കടുവകള്‍

ആ കടുവകള്‍ കൂട്ടത്തോടെയാണ്‌ ആറ്റിലേക്ക് പോവുക.അവര്‍ ഒരേ സമയം വെള്ളം കുടിക്കും.തലപൊക്കുന്നതും ഒരുമിച്ച് തന്നെ.വല്ലതും തിന്നാന്‍ കിട്ടിയാല്‍ഒരുമിച്ച് കഴിക്കും.അതിനു മുമ്പ് ഏതോ ഓട്ട മല്‍സരത്തിന്‌ തയ്യാറെടുക്കുമ്പോലെ അവ പരസ്പരം നോക്കും.എല്ലാവരും ഒരുമിച്ചായിരിക്കും വിസര്‍ജിക്കുക.എന്നലോ അവയ്ക്ക് തിന്നാന്‍ അറിയില്ല.യജമാനന്‍ എല്ലാം സ്പൂണിലെന്നപോലെ എടുത്തു…

Continue Readingഈ കടുവകള്‍

'വ്യാജ ആധുനികത'20 mar

കടുവ ഇക്കാലത്ത് കടിക്കാറില്ല.കൂട്ടില്‍കഴിയുകയാണ്‌ നല്ലത് എന്ന് ചിന്തിച്ച് കടുവകള്‍ ഓരോന്നായി മൃഗ ശാല അന്വേഷിച്ച് വരാന്‍ തുടങ്ങി.കടിക്കുന്നതുംഅമറുന്നതും അപ്രസക്തമായ ഒരു കാലത്ത്കൂട്ടമായി കൂടുകളെ തിരക്കിപ്പോകുന്നതാണ്‌ പുരോഗമനപരം.കടിക്കാതെയും അലറാതെയും പുതിയ ഒരു വര്‍ഗം ആകാന്‍ കടുവകള്‍തയ്യാറെടുക്കുന്നതാണ്‌ ഇന്നത്തെ വാര്‍ത്ത!. ഭക്ഷണത്തിലും ഉറക്കത്തിലും അവ…

Continue Reading'വ്യാജ ആധുനികത'20 mar

ഉത്തര‌- ഉത്തരാധുനികത 19 mar

വെയില്‍ ഒരു വിതാനമാണ്‌.ഇന്നലെത്തെ മഴയുടെ കരിയിലകള്‍ ചീഞ്ഞ്‌ ചീര്‍ത്ത പൊന്തക്കാടുകളിന്‍ നിന്നാണ്‌അത് ഒരു വിധം തലനീട്ടി ഓടിയെത്തിയത്.വന്ന ഉടനെ അത് ഫുള്‍ വോള്‍ട്ടേജില്‍തന്നെ കത്തി.ഇനിയും മഴയുടെ ചാഞ്ഞുള്ള പറക്കലില്‍ തന്റെ ചിറകുകള്‍ ഒടിയുമോയെന്ന് അതിന്‌ ആശങ്കകളുണ്ടായിരുന്നു.കിട്ടിയ സമയം അത് ശരിക്കും കൊത്തി…

Continue Readingഉത്തര‌- ഉത്തരാധുനികത 19 mar