 |
| പ്രൊഫ. കാർലോസ്[തമിഴവൻ] പൊന്നാട ചാർത്തുന്നു. |
 |
| പ്രൊഫ .ശിവസു പൊന്നാട ചാർത്തുന്നു |
 |
| പ്രൊഫ.രാമയ്യ പൊന്നാട ചാർത്തുന്നു |
 |
| എം.കെ.ഹരികുമാർ തിരുനൽ വേലിയിൽ ചേർന്ന തമിഴ് സാഹിത്യകാരന്മാരുടെ യോഗത്തിൽ പ്രസംഗിക്കുന്നു |
എഴുത്തിന്റെ മുപ്പതാം വർഷത്തിൽ തമിഴ് സാഹിത്യപ്രമുഖരുടെ സ്നേഹപ്രകടനം.
തിരുനൽവേലിയിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരായ തമിഴവൻ[പ്രൊഫ.
കാർലോസ്],പ്രൊഫ രാമയ്യ, പ്രൊഫ.ശിവസു, പ്രമുഖ നിരൂപകൻ ടികാശിവശങ്കരൻ, പ്രൊഫ. എം രാമസ്വാമി
തുടങ്ങിയവർ പങ്കെടുത്തു.
‘മേലും’ എന്ന സംഘടനയുടെ വാർഷികത്തിലാണ് മലയാളത്തെ പ്രതിനിധീകരിച്ച് ഞാൻ പങ്കെടുത്തത്
Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.