ഒരിക്കല്‍ നമുക്ക് /എം. കെ.ഹരികുമാർ
ചില സമയത്ത് നമ്മള്‍ആരോടും ഒന്നും പറയരുത്.ആര്‍ക്കും ഒന്നും മനസ്സിലാകില്ല.ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ലഎന്ന് തോന്നിപ്പിച്ചുകൊണ്ട് ചില മൗനങ്ങൾജീവിതത്തെ വല്ലാതെ അപഹസിക്കും!ഒരിക്കല്‍ നമുക്ക് എല്ലാ അര്‍ത്ഥങ്ങളുംഉണ്ടാകുന്നു.അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളുംനഷ്ടമാകുന്നു.ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.മറ്റുള്ളവരാണ് നമ്മളെനിര്‍വ്വചിക്കുന്നത് ,ഉണ്ടെന്ന് ഭാവിക്കുന്നത്,ഇല്ലാതാക്കുന്നത്.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to…