എന്റെ ഭാഷ :എം.കെ.ഹരികുമാർ

സൂര്യോദയം ഒരു മലയാള ഭാവനയാണ്. എന്നും രാവിലെ സൂര്യൻ മലയാളത്തിലാണ് സംസാരിക്കുന്നത്. ഞാൻ എന്നും കുടിച്ച വെള്ളത്തിനു ഒരു ഭാഷയേ അറിയൂ: അത് മലയാളമാണ്. എന്റെ വെള്ളം നാവിലൂടെ തൊണ്ടയിലേക്ക് അലിയിപ്പിച്ച രുചി മലയാളമാണ്. എല്ലാ ജലാശയങ്ങളിലും എന്റെ ഭാഷയുടെ ഛന്ദസ്സ്.…

Continue Readingഎന്റെ ഭാഷ :എം.കെ.ഹരികുമാർ