കടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ

പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍നൃത്തം ചെയ്യിച്ച്‌കടല്‍ ഒന്നുകൂടി മദാലസയായി .നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌.രതിബന്ധത്തിന്‍റെ ഒടുവിലെ അപാരമായ ജ്ഞാനംഎത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,പക്ഷേ പ്രണയിക്കുന്നില്ല.രതിയെപ്പറ്റി പറഞ്ഞാല്‍അവള്‍ ഓടിപ്പോകും.പ്രണയത്തെയും രതിയെയും തള്ളുകയുംമാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .അവള്‍ക്കോ സ്വന്തമായി രതിയില്ല.കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെചുരമാന്തുന്നു.അനിശ്‌ചിതവും വിസ്മയകരവുമായഅസ്തിത്വത്തിന്‍റെ…

Continue Readingകടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ