എന്റെ മാനിഫെസ്റ്റോ -എം.കെ.ഹരികുമാർ

ente manifesto[literary philosophy]m k harikumarread more : linkgreen booksbrahmaswaom madam buildingm g roadtrichur-1price rs 85/phone o487 2422515first published september 2010Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Continue Readingഎന്റെ മാനിഫെസ്റ്റോ -എം.കെ.ഹരികുമാർ

ഒരിക്കല്‍ നമുക്ക്‌ /എം. കെ.ഹരികുമാർ

ചില സമയത്ത്‌ നമ്മള്‍ആരോടും ഒന്നും പറയരുത്‌.ആര്‍ക്കും ഒന്നും മനസ്സിലാകില്ല.ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ലഎന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൗനങ്ങൾജീവിതത്തെ വല്ലാതെ അപഹസിക്കും!ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളുംഉണ്ടാകുന്നു.അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളുംനഷ്ടമാകുന്നു.ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.മറ്റുള്ളവരാണ്‌ നമ്മളെനിര്‍വ്വചിക്കുന്നത്‌ ,ഉണ്ടെന്ന് ഭാവിക്കുന്നത്‌,ഇല്ലാതാക്കുന്നത്‌.Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to…

Continue Readingഒരിക്കല്‍ നമുക്ക്‌ /എം. കെ.ഹരികുമാർ

വാക്കുകള്‍

എം. കെ. ഹരികുമാർഗാനവീഥിയിലെന്നുംഎന്നതിനു പകരംഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന്എഴുതിനോക്കി.ഗാനത്തിനു വീഥിയോട്‌ഇനി ചേരാന്‍ താല്‍പര്യമില്ല.വീഥിയാണെങ്കില്‍ എല്ലാറ്റിനെയുംഉപേക്ഷിച്ച മട്ടാണ്‌.നിത്യ ഹരിതമെന്ന്എഴുതിയെങ്കിലും വെട്ടി.നിത്യതയ്‌ക്ക്‌ഒരു ഹരിതമില്ലിപ്പോള്‍.ഹരിതമാകട്ടെ നിത്യതയിലൊന്നുംവിശ്വസിക്കുന്നുമില്ല.മുലപ്പാലെന്ന് പ്രയോഗിച്ചതുംതിരുത്തേണ്ടിവന്നു.മുലയില്‍ പാലില്ലത്രേ .പാലിന്‌ മുലയും വേണ്ട.ഈശ്വരാരാധനയും പാളി.ഈശരന്‌ ഒരുത്തന്റെയുംആരാധന വേണ്ട.ആരാധനയ്‌ക്കാകട്ടെഈശ്വരന്‍ വേണ്ട.പണമോ പൊങ്ങച്ചമോ മതി.വാക്കുകളുടെ ഏകാന്തതയാണ്‌ഇന്നത്തെ ഏറ്റവുംവലിയ സമസ്യ.വാക്കുകള്‍ അവയുടെസ്വയം പര്യാപ്തത…

Continue Readingവാക്കുകള്‍