ജൈവികതയുടെ സൂക്ഷ്മഭാവങ്ങൾ

ദിപിൻ മാനന്തവാടി എം.കെ.ഹരികുമാറിന്റെ 'ജ്ഞാനമുകുളങ്ങളെ'ക്കുറിച്ച്        തലമുറാന്തരങ്ങളായി നന്മയുടെ സാംശീകരണ രൂപമെന്ന നിലയിൽ കൈമാറി വന്നിരുന്ന ഉപദേശങ്ങളുടെ, അനുഭവ പാഠങ്ങളുടെ നേരനുഭവങ്ങളെയെല്ലാം സാരോപദേശം എന്ന നിലയിൽ പൊതുവെ നമുക്ക്‌ വായിച്ചെടുക്കാവുന്നതാണ്‌. തലമുറകളിൽ നിന്ന്‌ കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഈ മൊഴി…

Continue Readingജൈവികതയുടെ സൂക്ഷ്മഭാവങ്ങൾ