സംസ്കാരം;മറവിയുടേതും
യുവ പത്രപ്രവർത്തകനായ ശ്രീ ശൈലേഷ് തൃക്കളത്തൂര്‍നടത്തിയ അഭിമുഖം ഇവിടെ ചേർക്കുകയാണ്.വൈറ്റ്ലൈനിന്റെ പ്രിയമുള്ള വായനക്കാര്‍ ഇതു ശ്രദ്ധിക്കുമെന്ന് വിചാരിക്കുന്നു.-എം. കെ. ഹരികുമാര്‍ശൈലേഷ് തൃക്കളത്തൂർ : എന്താണ് താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?= എം.കെ.ഹരികുമാര്‍: ജീവിതം നമുക്ക് കൂടെക്കൊണ്ടുപോകാനുള്ളതല്ല. അത് എപ്പോഴും നമുക്ക് ബോധ്യപ്പെടണമെന്നില്ല.…