m k harikumar's blog
read my blogm k harikumar[click]Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
read my blogm k harikumar[click]Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
book: ente manifestom k harikumargreen bookstrichurCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ente manifesto[literary philosophy]m k harikumarread more : linkgreen booksbrahmaswaom madam buildingm g roadtrichur-1price rs 85/phone o487 2422515first published september 2010Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
വാക്കുകളുടെ ഏകാന്തത എം. കെ. ഹരികുമാർCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
യാഥാർത്ഥ്യം ഒരൊഴുക്കാണ്‌എം. കെ. ഹരികുമാർജീവിതത്തെ കണ്ടെത്താനാണ് ഫിക്‍ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത് പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം…
പത്രത്തിന്റെ ഫിസിക്സ്‌എം.കെ.ഹരികുമാർപത്രങ്ങൾക്ക് വാർത്തകൾ ഒന്നിനുപിറകേ ഒന്നായി വിട്ടുകൊണ്ടിരുന്നാൽ മതി. എന്നാൽ അത് വായിക്കുന്നവൻ സ്വമേധയാ ഉത്തര-ഉത്തരാധുനികമായ സമീപനങ്ങൾ ഉൾക്കൊള്ളേണ്ടിവരും. വായിക്കുന്നവന് ഒരുപാട് ജോലികളുണ്ട്. വാർത്തകളെ അവയുടെ വ്യത്യസ്ത വൈകാരികസ്വഭാവങ്ങൾക്കനുസരിച്ച് തരംതിരിച്ച്, അവന് അവനോടുതന്നെ പ്രതികരിക്കേണ്ടതുണ്ട്. കൈപ്പത്തി വെട്ടിമാറ്റിയ വാർത്തവായിച്ച് അവന് തലതാഴ്ത്താനും…
സാഹിത്യത്തിന്റെ ഫിസിക്സ് എം.കെ.ഹരികുമാർസാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത് തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ് നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്. നമ്മുടെ അക്കാദമിക് ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്. ഇതിൽ നിന്ന് മോചനമില്ല.…
യാഥാർത്ഥ്യത്തിന്റെ മരണം എം. കെ. ഹരികുമാർസമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ് നമുക്ക് വേണ്ടത്. ചെയ്ത് തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്. ഒരു പാത്രം നിലത്ത് വീണ് ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്…
മാനിഫെസ്റ്റോ -14ജലാത്മകത എം.കെ.ഹരികുമാർവെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്. എന്നാൽ ഈ ഊർജ്ജം അത് സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട് ഒഴുക്ക് അതിന്റെ ആന്തരികമായ സ്വഭാവമാണ്. ആ സ്വഭാവത്തിലൂടെ അത് എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും…
മാനിഫെസ്റ്റോ -13സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല-13എം.കെ.ഹരികുമാർഎല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്. ഒന്ന് മറ്റൊന്നിൽ നിന്ന് ഭിന്നമല്ല, എന്നതാണ് അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ് എല്ലാറ്റിലുമുള്ളത്. എല്ലാം ദൈവമാണെന്ന് പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത് മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ…