ശ്രീനാരായണായ: നവാദ്വൈത സാധ്യത തിരയുന്ന നോവൽ
സുനിൽ വെട്ടിയറ ശ്രീനാരായണ ഗുരുവിന്റെ ജീവിതവും, ആ കാലത്തെ സാമൂഹ്യ ജീവിത പരിസരങ്ങളും പ്രമേയമാക്കി ധാരാളം സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ ബ്ലൂമാങ്കോ ബുക്സ ് 2015-ൽ പ്രസിദ്ധീകരിച്ച എം. കെ. ഹരികുമാറിന്റെ ‘ശ്രീനാരായണായ ‘എന്ന നോവൽ ഏറെ വ്യതസ്തമായ…