വെള്ളം തറയില്‍ പലതലകളായി / എം.കെ.ഹരികുമാര്‍

ഒരു ഗ്ളാസ്‌ വെള്ളംതറയിലേക്ക്‌ മറിഞ്ഞൊഴുകി.വെള്ളം തറയില്‍ പലതലകളായി നാമ്പെടുത്തുഫണങ്ങള്‍ മത്സരിച്ച്‌ തലപൊക്കി നീങ്ങി.അല്ല, അവ അങ്ങനെ ഭാവിച്ചു.ഉപരിതലത്തിലെ ചെറിയ കുഴികള്‍വളരെ അഗാധമാണെന്ന് നടിച്ച്‌വളഞ്ഞും പുളഞ്ഞും ഒഴുകി.ഞാനും ഒരു ഫണമായി ,ആ തലകളിലൊന്നായിതറയിലെന്തോ വീണത്‌പരതുകയാണെന്ന വ്യാജേനഇഴഞ്ഞും ഒഴുകിയും കളിച്ചുCopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file…

Continue Readingവെള്ളം തറയില്‍ പലതലകളായി / എം.കെ.ഹരികുമാര്‍