m k harikumar’s article in gurusmruthy
GURUSRUTHY magazine, august 2010Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
GURUSRUTHY magazine, august 2010Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
ചിന്തകൾക്കിടയിലെ ശലഭം എം. കെ. ഹരികുമാറിന്റെ പുതിയ പുസ്തകംPrabhath BooksvanchiyoorTrivandrum,695035Price rs. 50Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
യാഥാർത്ഥ്യം ഒരൊഴുക്കാണ്എം. കെ. ഹരികുമാർജീവിതത്തെ കണ്ടെത്താനാണ് ഫിക്ഷൻ എഴുത്തുകാരൻ ശ്രമിക്കുന്നതെങ്കിൽ, അത് പലപ്പോഴും പരാജയപ്പെടുന്നു. കാരണം കഥാകാരൻ സമീപിക്കുമ്പോഴേക്കും ജീവിതം സമയത്തിലൂടെ കൂടുതൽ മുന്നോട്ടായുന്നു. സമയത്തെക്കാൾ വേഗത്തിൽ അനുഭവങ്ങൾ സഞ്ചരിക്കുന്നു. ഈ സഞ്ചാരത്തിനൊപ്പമെത്താൻ കവിക്കും കഴിയുന്നില്ല. കാണാത്തതും കേൾക്കാത്തതുമായ വസ്തുക്കളെയും ആശയങ്ങളെയുമെല്ലാം…
1]express herald awardin mathrubhumi online2]express herald awardkerala kaumudi online3]marunadan malayali4]pravasi vartha 5] keralaUSACopy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
യാഥാർത്ഥ്യത്തിന്റെ മരണം എം. കെ. ഹരികുമാർസമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ് നമുക്ക് വേണ്ടത്. ചെയ്ത് തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്. ഒരു പാത്രം നിലത്ത് വീണ് ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്…
മാനിഫെസ്റ്റോ -11വഴികൾ എം.കെ.ഹരികുമാർഅചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്. അതിൽനിന്ന് നമുക്ക് മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്. അവർ എവിടെയായിരുന്നാലും അതുണ്ട്. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്, ശരീരം ഇതിനോടെല്ലാം…
ഭാഷ മരിച്ചുഎം. കെ. ഹരികുമാർവ്യക്തികൾക്ക് ഏകാന്തത നഷ്ടമാകുന്ന പുതിയ കാലത്ത് അനുഭവങ്ങൾക്കുപോലും തനതായ നിലനിൽപ്പില്ല. ഓരോന്നും വ്യഖ്യാനത്തെ മാത്രം ആശ്രയിച്ചുനിൽക്കുകയാണ്. നാം കരയുകയോ പ്രേമിക്കുകയോ ചെയ്യുകയാണ് എന്നത് നാം പറഞ്ഞാലേ യാഥാർത്ഥ്യമാകൂ എന്ന അവസ്ഥയുണ്ട്. അതായത് ഹൃദയത്തിൽ ഒരിടത്ത്, വളരെ ഭദ്രമായി…