ജലഛായ വായിക്കുമോൾ

 എസ് . ഭാസുരചന്ദ്രന്‍  ''ഖസാക്കിന്റെ ഇതിഹാസം’ അതിനു തൊട്ടുമുന്‍പുള്ള കേളിപ്പെട്ട നോവലുകളില്‍ മിക്കതിനെയും പഴഞ്ചരക്കാക്കിയതുപോലെ , ‘ജലഛായ’ ഇതിഹാസശേഷം വന്ന ഒട്ടേറെ മലയാള നോവലുകളുടെ വാതിലുകള്‍ നരിച്ചീറുകള്‍ക്കായി തുറന്നിടുന്നു.ഇനിയും പഴയതായി തുടരണമോ പുതുതായി പരിണമിക്കണമോ എന്ന് ജലഛായയുടെ മുന്നില്‍ നിന്ന് മലയാള…

Continue Readingജലഛായ വായിക്കുമോൾ