സംസ്കാരം;മറവിയുടേതും
എം. കെ. ഹരികുമാറുമായി അഭിമുഖം: ശൈലേഷ് തൃക്കളത്തൂർ ''ഇന്നത്തെ കലാകാരന്മാർക്ക് അവർ പങ്കാളിത്തംവഹിച്ച സൃഷ്ടികൾ രണ്ടാമതൊന്നുകൂടി കാണാനുള്ള അവസരമില്ല. ആഖ്യാനങ്ങളുടെ സ്ഥൂലതയാണ് കാരണം. കലാകാരന്മാർ സേവനദാദാക്കളാണ് ''- എം.കെ.ഹരികുമാർശൈലേഷ് തൃക്കളത്തൂർ : എന്താണ് താങ്കൾ വിശദീകരിക്കുന്ന നിരാസവും നിർമ്മാണവും?= എം.കെ.ഹരികുമാർ: ജീവിതം …