എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം

 

 a

എം.കെ .ഹരികുമാറിനു ശിവഗിരി മഠത്തിൻ്റെ പുരസ്കാരം ട്രസ്റ്റ് പ്രസിഡൻ്റ്
സച്ചിദാനന്ദ സ്വാമി സമ്മാനിക്കുന്നു. ‘ശ്രീനാരായണായ’ എന്ന നോവലിനാണ്
പുരസ്കാരം .ഗുരുവിനെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ട കൃതികളിൽ ഏറ്റവും
സർഗാത്മകമായ നോവലാണ് ശ്രീനാരായണായ എന്നു സച്ചിദാനന്ദ സ്വാമി
അഭിപ്രായപ്പെട്ടു

 

a

shubhamgananda swami , m k harikumar, avyayananda swami at siagiri mutt

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.